ഇന്നത്തെ ലോകത്ത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം നേരിടുന്നത്. പലപ്പോഴും നമ്മൾ വിശ്വസിക്കുന്നവർ പോലും നമുക്ക് എതിരായി തിരിക്കുന്ന സന്ദർഭങ്ങൾ വരെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.2008 സെപ്റ്റംബർ നാലാം തീയതി സിംഗപ്പൂരിലെ ഡയമണ്ട് എന്ന ഒരു ഹോട്ടൽ ആ ഹോട്ടലിലെ 28 ആം നമ്പർ റൂം ക്ലീൻ ചെയ്യാൻ മാനേജർ.
ഏൽപ്പിക്കുകയാണ്. അങ്ങനെ ക്ലീൻ ചെയ്യാനായി രണ്ട് ചെറുപ്പക്കാർ ആ റൂമിലേക്ക് ചെന്നു ക്ലീൻ ചെയ്യാനായി ആരംഭിച്ചു അങ്ങനെ ഹോട്ടൽ റൂമിലെ കട്ടിൽ മാറ്റിയിട്ട് അവർ വൃത്തിയാക്കാൻ നോക്കുമ്പോൾ കട്ടിൽ നീങ്ങുന്നില്ല അങ്ങനെ സാധാരണ പൊതുവെ എല്ലാ ഹോട്ടലുകളിലും നീക്കാൻ കഴിയാത്ത രീതിയിലാണ് കട്ടിൽ ഉണ്ടായിരിക്കുക എന്നാൽ ആ ഹോട്ടലിൽ നേരെ തിരിച്ചായിരുന്നു പക്ഷേ കട്ടിൽ നീക്കാൻ കഴിയുന്നില്ല അങ്ങനെ അവർ മാനേജരെ വിളിച്ചു.
മാനേജർ മറ്റു ജീവനക്കാരെ വിളിച്ചുകൊണ്ടുവന്ന് എല്ലാരും ചേർന്ന് കട്ടിൽ തള്ളിയപ്പോൾ പുറത്തേക്ക് വന്നത് ഒരു പെണ്ണിന്റെ തലയായിരുന്നു അത് കണ്ട് എല്ലാവരും ഞെട്ടിപ്പോയി. ഉടനെ തന്നെ അവർ റൂമിൽ നിന്നും പുറത്തിറങ്ങി റൂം പുറത്തു നിന്നും പൂട്ടി നേരെ പോലീസിനെ വിളിച്ചു പോലീസ് എത്തി കട്ടിൽ നീക്കിയപ്പോൾ ഒരു സ്ത്രീയുടെ ബോഡിയാണ് അതിനടിയിൽ കിടക്കുന്നത് വസ്ത്രങ്ങൾ ഒന്നുമില്ലാത്ത രീതിയിൽ ആയിരുന്നു. രണ്ടുദിവസത്തെ പഴക്കവും ഉണ്ട്.
ഉടനെ തന്നെ ആ ബോഡി പോസ്റ്റ്മോർട്ടത്തിനായി പോലീസ് അയക്കുകയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ആ സ്ത്രീ ഏഴ് മാസം ഗർഭിണിയായിരുന്നു ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലായി അങ്ങനെ അവസാനമായി ആരാണ് താമസിച്ചത് എന്ന് പോലീസ് അന്വേഷിക്കാൻ തുടങ്ങി മാത്രമല്ല ഈ പെണ്ണിന്റെ ബോർഡ് വസ്ത്രം ഒന്നും ഇല്ലാത്ത രീതിയിൽ കാണാൻ സാധിച്ചതിനാൽ ഇതൊരു ആളായിരിക്കും ചെയ്തത് എന്ന് അവർക്ക് മനസ്സിലായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Xhp2f1EDb-I