യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ കമൻറ് ചെയ്ത് മാന്യ വ്യക്തികൾ ഇതൊന്ന് അറിയണം…

റോങ്ങ് സൈഡിലൂടെ കയറി മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിന് മുന്നിൽ ചങ്കുറപ്പോടെ തൻറെ സ്കൂട്ടറുമായി നിന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്തുവന്നാലും മാറില്ലെന്ന് രീതിയിൽ നിലയുറപ്പിച്ചതോടെ ബസ് ഡ്രൈവർ വാഹനം ഒതുക്കി മാറ്റി കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം.

യുവതിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തിയപ്പോൾ ചിലയിടങ്ങളിൽ നിന്ന് വിമർശനങ്ങളും ഉയർന്നു. ഡ്രൈവറെ പൂർണ്ണമായും കുറ്റപ്പെടുത്തുകയും കരിവാരിത്തേക്കുകയും ചെയ്തവരോട് ഉള്ള റിജു ജോൺ എന്ന യുവാവിൻറെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  ഒരു യുവതി കെഎസ്ആർടിസി ബസ്സിനെ വട്ടം വെച്ചു കൊണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Great people who go viral no matter what a woman does, i.e., comedy on social media, should read this. All you saw was the last part of the story. The incident took place on Perumbavoor Round Ghat Road. A school bus had stopped for the school children getting off in front of the Muslim mosque behind the  autostand. The villain of the story on the back of the school bus, i.e., from the ksrtc bus, the hero in my view.

It’s because the school bus driver signaled that it takes more time for young children to get off.  bus school bus had to be overtaken. The exercise took place in front of ksrtc bus overhalf the school bus. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.