യജമാനനെ രക്ഷിക്കുന്നതിനു വേണ്ടി ഈ വളർത്തുനായ്ക്കൾ ഈ 13 വയസ്സുകാരനും ചെയ്തത് കണ്ടാൽ ആരും ഞെട്ടും..

വളർത്തുമൃഗങ്ങളിൽ നായകൾക്ക് മനുഷ്യന്മാരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്. അത് മനസ്സിലാക്കണമെങ്കിൽ ഒരു നായ എങ്കിലും നമ്മുടെ ജീവിതത്തിൽ വളർത്തണം. എങ്കിൽ മാത്രമാണ് അവർക്ക് യജമാനനോടുള്ള സ്നേഹവും ആത്മാർത്ഥതയും മനസ്സിലാക്കുകയുള്ളൂ. അത്തരത്തിൽ ഒരു കഥ വേണമെങ്കിൽ ഒരു സസ്പെൻസ് ത്രില്ലർ എന്ന് വിളിക്കാൻ സാധിക്കുന്ന ഇപ്പോൾ മാഞ്ചസ്റ്ററിൽ ടമ്പിളിൽ താമസിക്കുന്ന സംഗീത നിഷയുടെ മകൻ ഡാനിക്ക് പങ്കുവയ്ക്കാൻ ഉള്ളത്. പതിവുപോലെ സ്കൂളിലേക്ക് ഇറങ്ങിയ ഡാൻസ് സ്കൂൾ ബസ് ലഭിക്കാതായതോടെ.

മറ്റൊരു റൂട്ടിൽ എത്തിയ ബസ് പിടിക്കുന്നതിനുള്ള വ്യഗ്രതയിലായിരുന്നുആ ഒൻപതാം ക്ലാസ് വിദ്യാർഥി. അത്ര പരിചയമുള്ള റോഡ് അല്ലാത്തതിനാൽ വേഗത്തിൽ നടന്ന് ബസ്റ്റോപ്പ് എത്താനായിരുന്നു ഡാനി തിടുക്കം കൂട്ടിയത് എന്നാൽ അല്പം നടന്നപ്പോൾ തന്നെ സാമാന്യം വലിപ്പമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കൾ ഡാ നിക്കു നിൽക്കുന്നേരം ഓടിയെത്തി. ആദ്യം പകച്ചുനിന്ന ഡാനി ക്കെതിരെ കുറച്ചു ചാടിയപ്പോൾ സ്കൂൾ യൂണിഫോം പിടിച്ചു വലിക്കുകയും പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി.

നായകൾ ആക്രമിക്കുക അല്ല എന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞ് എനിക്ക് എന്തോ പറയാനുള്ള മടയിൽ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങിയതോടെ അല്പം ധൈര്യം വന്നു തുടങ്ങി എന്നു പറയാം. നായ്ക്കളിൽ ഒരാൾ എനിക്കെന്തോ കാണിച്ചു നൽകാനുള്ള ഭാവത്തിൽ പതിയെ മുന്നോട്ട് നീങ്ങിയപ്പോൾ എന്തെന്നറിയാതെ കൗതുകത്തോടെ ഡാനി പിന്നാലെ നടന്നു. റോഡിൽ നിന്നും അല്പം ഉള്ളിലേക്ക് കയറി നിൽക്കുന്ന വീട്ടിലേക്കാണ് ഡാനി യെ നായ്ക്കൾ പിടിച്ചുവലിച്ച് കയറ്റിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.