വിവാഹത്തിനെത്തിയ പെൺകുട്ടിയെ വിടാതെ പിന്തുടർന്ന് നായ,പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും.

നായകൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും. നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി 2017 ലാണ് അത് സംഭവിച്ചത്. നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയാണ്. ധാരാളം ആളുകളുമുണ്ട് ഒരാൾ കല്യാണത്തിന് കല്യാണത്തിന് എത്തിയത് ഒരു നായയും കൊണ്ടാണ്. നായ എല്ലാരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അതുകൊണ്ടുതന്നെ കല്യാണത്തിന് എത്തിയ ആർക്കും ആ നായെ ഭയം തോന്നിയില്ല.

എല്ലാവരും ആ നായയെ കളിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് ആ കല്യാണത്തിൽ ഏറ്റവും മനോഹരമായ വെള്ള വസ്ത്രം ഒക്കെ ധരിച്ച് ഒരു പെൺകുട്ടിയെ എത്തിയത്. ആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു. കുരയ്ക്കാൻ തുടങ്ങി പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് വലിക്കാൻ തുടങ്ങി. ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല എന്താണ് ആ നായ ആ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറുന്നത്. നായയുടെ യജമാന ഓടിയെത്തി നായിക മാറ്റാൻ ശ്രമിച്ചെങ്കിലും നായ പെൺകുട്ടിയെ കടിച്ചെടുത്ത ദൂരേക്ക് വലിച്ചുകൊണ്ടുപോയി.

പെട്ടെന്നാണ് അത് സംഭവിച്ചത് .ആ പെൺകുട്ടി പൊട്ടിത്തെറിച്ചു. പെൺകുട്ടി വസ്ത്രത്തിൻറെ ഇടയിൽ ഒരു ബോംബുമായി ആണ് കല്യാണത്തിന് എത്തിയത്. ഇത് ആ നായ മനസ്സിലാക്കി സംഭവത്തിൽ പെൺകുട്ടിയും നായയും മരിച്ചു. ആ നായ എല്ലാവരും രക്ഷിക്കാനാണ് നോക്കിയത്. പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നെങ്കിൽ.

ഒരുപാടുപേർ മരിച്ചേനെ ഇന്നും ആ നായ അവിടുത്തുകാരുടെ ഹീറോ ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.