വിവാഹത്തിനു ശേഷം ഈ പെൺകുട്ടി വരനും വീട്ടുകാർക്കും നൽകിയ സ്വീകരണം കണ്ടാൽ ആരും ഞെട്ടും.

വിവാഹ വിരുന്നിനു ശേഷം ഉള്ള ആഘോഷങ്ങളും സംഗീതം നൃത്ത വിരുന്നുകളും എല്ലാം പലർക്കും പരിചയം ഉള്ളതാണ്. എന്നാൽ വിവാഹം കഴിഞ്ഞു വധു പരലോക കളരിപയറ്റു ഏതെങ്കിലും അയോധനകാളയോ അവതരിപ്പിക്കുന്നത് അത്രയ്ക്ക് പരിചയമുള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ്. ടീ നിഷ എന്നാണ് വധുവിന്റെ പേര്. ചിലമ്പ് എന്ന ആയോധനകലയാണ് വിഷു വിരുന്നുകാർക്ക് മുന്നിൽ അവതരിപ്പിച്ചത്.

വാൾ ഉപയോഗിച്ചായിരുന്നു പ്രകടനം എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിലായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണം എന്ന് 22കാരിയായ നിഷ പറയുന്നു. വിവാഹ ദിവസം ഈ റോക്സ്റ്റർ നടത്തിയ പ്രകടനം കണ്ടു അമ്പരന്നു ഇരിക്കുകയാണ് ശീലങ്ങളുടെ മാറ്റിമറിക്കുന്ന കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ എന്ന്. നിഷയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥരായ സുപ്രിയ സാഹുൽ ട്രീറ്റ് ചെയ്തു .

മുറച്ചെറുക്കൻ ആയ രാജകുമാർ മുസ്ലിമിനെ ആണ് മീശ വിവാഹം ചെയ്തത് തന്നെ ആയോധനകല പഠിപ്പിച്ചതും രാജകുമാർ തന്നെയാണെന്ന് നിഷ പറയുന്നു. ടീ ഷർട്ടും പാൻസും ഒക്കെ ധരിച്ചാണ് സാധാരണ ഇത് ചെയ്യാറുള്ളത് എന്നും സാരിയും ആഭരണവും ഒക്കെ ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടി എന്നും നിഷ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഇത്തരത്തിൽ എല്ലാ പെൺകുട്ടികളും സ്വന്തമായി എന്തെങ്കിലും ആയോധനകല പഠിച്ചിരിക്കണം എന്നും ഇപ്പോൾ വന്നിരിക്കുന്നത്. ഇത് എല്ലാവർക്കും ഒരു പ്രചോദനമാണെന്നും എല്ലാ പെൺകുട്ടികളും ഇത്തരത്തിൽ ആയോധനകലകൾ അഭ്യസിക്കുന്നത് വളരെ നല്ലതാണെന്നു മുതിര കമൻറ് നൽകിയിരിക്കുന്നു .തുടർന്ന് വീഡിയോ മുഴുവനായി കാണുക.