വിവാഹത്തിന് വരനെത്തിയത് മദ്യപിച്ച് പിന്നീട് നടന്നത് അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും.

താലി കെട്ടാൻ കുടിച്ചു പൂസായി വരൻ വിവാഹപ്പന്തലിൽ. പിന്നീട് നടന്നത് കണ്ണുതള്ളി വധുവും ബന്ധുക്കളും ,വീഡിയോ സോഷ്യൽ മീഡിയയിൽ കൊടൂര വൈറലാകുന്നു. വിവാഹത്തിന് മദ്യപിച്ചു എത്തി വരൻ ,മദ്യപിച്ച് ലക്കുകേട്ടതോടെ വിവാഹ മാല ചാർത്തണ്ട ആളെയും മാറിപ്പോയി. വധുവിനുപകരം വരണമാല്യം ചാർത്തി കൊടുത്തത് വധുവിനെ അമ്മയ്ക്ക് ഇതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുടിച്ചത് കുറച്ച് കൂടിപ്പോയി എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വരണമാല്യം കൈയിലേന്തി നിൽക്കുന്ന വരൻ എതിർദിശയിൽ നിൽക്കുന്ന വധുവിനെ മാല അണിയിക്കുന്ന അതിനുപകരം വധുവിനെ അമ്മയ്ക്ക് അണിയിക്കുക യായിരുന്നു ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം. പിന്നീട് വീണ്ടും വധുവിനെ മാലയിടാൻ ശ്രമിക്കുമ്പോൾ അതിനു സാധിക്കാതെ നിലത്ത് വീഴുന്ന ദൃശ്യങ്ങൾ നമുക്ക് വീഡിയോയിൽ നിന്ന് കാണാൻ സാധിക്കുന്നതാണ്. അടുത്തിരുന്ന കസേരയിലേക്ക് ആണ് വരൻ തലകുത്തി വീഴുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

ഈ ജാതി വരനെ പെണ്കുട്ടിയെ കെട്ടിച്ചു കൊടുത്താൽ ജീവിതം കട്ടപ്പുക ആകും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന അഭിപ്രായങ്ങൾ. കുതിര ആളുകളാണ് ഈ വിവാഹ ചെക്കൻ എതിരെ കമൻറുകൾ നൽകിയിരിക്കുന്നത് ഇങ്ങനത്തെ പുരുഷന്മാർക്ക് ഒരിക്കലും പെൺകുട്ടികളെ വിവാഹം കഴിച്ചു നൽകരുത് അപ്പോളാണ്.

സ്ത്രീപീഡനങ്ങളും പെൺകുട്ടികളുടെ മരണനിരക്കും വർധിക്കുന്നതിന് കാരണമായി തീരുന്നത് എന്നും കമൻറ് നൽകിയിരിക്കുന്നു. ഇങ്ങനെയുള്ള ചെറുക്കൻ മാർക്ക് ഒരിക്കലും പെൺകുട്ടികളെ നൽകരുതെന്നും ജീവിതം ഭാവിയും ഒരിക്കലും കളയരുത് എന്നും കമൻറുകൾ ആയി നൽകിയിട്ടുണ്ട്.