വിവാഹം വ്യത്യസ്തമാക്കാൻ ചെയ്തത് അമളിയായി

വിവാഹങ്ങൾ ആഘോഷമാക്കുവാൻ ആയിട്ട് ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടു പോകാറുണ്ട്. കാരണം അത്രയും വ്യത്യസ്തതയോടെ കൂടി വിവാഹങ്ങൾ നടത്തുവാൻ ആയിട്ട് ആളുകൾ കാണിക്കുന്ന ശ്രമങ്ങൾ വളരെ പ്രശംസനീയമായ ആളുകൾ പറയാറുണ്ട്. പല കല്യാണങ്ങളുടെ യും ഇത്തരത്തിലുള്ള വാർത്തകൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാനും ഉണ്ട് പലതരത്തിലുള്ള മൃഗങ്ങളുടെ പുറത്തുകയറി ഉള്ള വധൂവരന്മാരുടെ വീഡിയോകളും പലതരത്തിലുള്ള ഭക്ഷണസാധനങ്ങളുടെ യും.

കല്യാണമണ്ഡപങ്ങൾ യുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ കാണാറുണ്ട് ഇതെല്ലാം തന്നെ വളരെയധികം വ്യത്യസ്ത നേടി കൊടുക്കുവാൻ ഈ കല്യാണങ്ങൾക്ക് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ പലരും ഇവിടെ കല്യാണങ്ങൾ വളരെ വ്യക്തതയോടെ കൂടി നടത്തുവാൻ ആയിട്ട് ശ്രമിക്കാറുണ്ട്. വളരെ നല്ല രീതിയിൽ നടത്തുന്ന കല്യാണങ്ങൾ ഉണ്ടെങ്കിൽ പോലും വ്യത്യസ്ത തനിക്കുവേണ്ടി ചെയ്തുകൂട്ടുന്ന പലകാര്യങ്ങളും പലപ്പോഴും പാളി പോകാറുണ്ട്. ഉള്ള ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വിവാഹ റിസപ്ഷൻ ഫോട്ടോ ഷൂട്ട് ആണ് രംഗം പലതരത്തിലുള്ള വ്യത്യസ്തകൾ കാണിക്കുന്ന ഇത്തരക്കാർ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് ഒരു ജെസിബിയുടെ മുകളിൽ കയറി ഇരിക്കുന്ന വധുവരന്മാരുടെ വീഡിയോയാണ് കാണുന്നത്. മുകളിൽ ഇരിക്കുന്നത് വധുവരന്മാർ ആണ് എന്ന് മനസ്സിലാക്കാതെ ജെസിബി തൻറെ ജോലി തുടർന്നു ഒരു നിമിഷം കൊണ്ട് വധൂവരൻമാർ താഴെ എത്തുകയും ചെയ്തു വളരെ രസകരമായ ഈ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.