വിവാഹം കഴിഞ്ഞ ഉടനെ വധുവിൻറെ പ്രകടനം കണ്ടു വിവാഹത്തിന് വന്നവർ നടുങ്ങി.

വിവാഹം കഴിഞ്ഞ ഉടനെ നടുറോഡിൽ വധുവിന്റെ അഭ്യാസം മാവെടുത്ത് രീതി ചാടി മറിഞ്ഞ് നവവധു. വൈറലായി വീഡിയോ ഡയലോഗ് വിരുന്നിനു ശേഷം ഉള്ള ആഘോഷങ്ങൾ സംഗീതനൃത്ത വിരുന്നുകളും എന്ന് പലർക്കും പരിചയമുള്ളതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് മധുവോ പരലോക കളരിപയറ്റു ഏതെങ്കിലും ആയോധനകല യോ അവതരിപ്പിക്കുന്നത് അത്രയ്ക്ക് പരിചയമുള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽനിന്നുള്ള അത്തരത്തിലൊരു ബിരിയാണ വൈറലായിരിക്കുന്നത് നിഷ എന്നാണ് വധുവിന്റെ പേര്.

ചിലമ്പും എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വാൾ ഉപയോഗിച്ചായിരുന്നു പ്രകടനം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി എന്തെങ്കിലും ആയോധനകല അഭ്യസിക്കണം എന്ന് 22കാരിയായ നിഷ പറയുന്നു. വിവാഹ ദിവസം ഈ റോക്സ്റ്റർ നടത്തിയ പ്രകടനം കണ്ട് അമ്പരന്നു നിൽക്കുകയാണ് ശീലങ്ങളിലേക്ക് മാറ്റിമറിക്കാൻ നിഷ കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ നിഷയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുൽ ട്വിറ്റർ ചെയ്തതാണ്.

മുറ ചെറുക്കൻ ആയ രാജ് സുകുമാർ മൂർത്തിയാണ് നിഷ വിവാഹം ചെയ്തത്. തന്നെ ആയോധനകല പഠിപ്പിച്ചത് രാജകുമാർ തന്നെയാണ് നിഷ പറയുന്നു. ടീ ഷർട്ടും പാൻസും ധരിച്ചാണ് സാധാരണ സി ലംബം ചെയ്യാറുള്ളത് സാരിയും ആഭരണവും ഒക്കെ ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടി എന്നു ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പെൺകുട്ടികൾ ആയോധനകലകൾ അഭ്യസിക്കുന്നത്.

എപ്പോഴും വളരെയധികം നല്ലതാണെന്നും അതുപോലെതന്നെ പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഏതൊരു പ്രതിസന്ധിയെയും അവർ നേരിടാൻ പഠിക്കുക തന്നെ വേണം എന്നും നിരവധി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.