വിവാഹം കഴിഞ്ഞ രണ്ട് ദിവസം ആകുമ്പോഴേക്കും വിവാഹമോചനം കാരണം കേട്ട് അതിശയിച്ച് കോടതി…

വിവാഹം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ഒരു യുവാവ്. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതാണ് വിവാഹമോചനത്തിന് കാരണമായി മാറിയത്. പരിക്കേറ്റ താൻ വിചാരിച്ച അത്ര സൗന്ദര്യമില്ല എന്നാണ് യുവാവിനെ വാദം. ഈജിപ്തിലാണ് സംഭവം മേക്കപ്പില്ലാത്ത ഭാര്യയെ കണ്ടപ്പോൾ ഞെട്ടൽ ഉണ്ടായി എന്നും ഇയാൾ കോടതിയെ അറിയിച്ചു. വിവാഹത്തിനുമുൻപ് നല്ലതുപോലെ മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ മേക്കപ്പില്ലാതെ അവളെ കാണാൻ ഭംഗി ഇല്ല യുവ കോടതിയിൽ പറഞ്ഞു ആരോഗ്യത്തെ സ്നേഹിക്കാൻ സാധിക്കില്ല എന്നും യുവാവ് പറഞ്ഞു.

തുടർന്ന് യുവാവ് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.സോഷ്യൽ മീഡിയയിലൂടെ ആണ് ഇരുവരും പരിചയപ്പെടുന്നത് യുവതിയുടെ മേക്കപ്പിട്ട് ഫോട്ടോകളാണ് ഫേസ്ബുക്കിൽ ഉണ്ടായിരുന്നത് ഈ ഫോട്ടോ ആകർഷമായ യുവാവ് വിവാഹം കഴിച്ചത്. എന്നാൽ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ട് ഇട്ടതാണ് എന്ന് മനസ്സിലാക്കിയത് എന്ന യുവാവ് കോടതിയിൽ വ്യക്തമാക്കി.

വിവാഹത്തിനു മുൻപും പലതവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവൾ മേക്കപ്പ് ഇട്ടിരുന്നു തന്നെ അവളുടെ യഥാർത്ഥരൂപം മനസ്സിലാക്കിയിരുന്നില്ല. എന്നാൽ അവളുടെ യഥാർത്ഥ രൂപം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. മുൻപ് കണ്ട വ്യക്തിയായിരുന്നില്ല അവൾ തീർത്തും വ്യത്യസ്തയായിരുന്നു. എനിക്ക് വിവാഹമോചനം വേണം പരമാവധി ഒത്തു പോകുവാൻ ശ്രമിച്ചു.

എനിക്ക് വിവാഹമോചനം വേണം യുവാവ് കോടതിയിൽ പറഞ്ഞു. ഇത്തരത്തിൽ ഒരു വിവാഹമോചന വാർത്ത വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്. നിത്യ ക്കുള്ള അവളെ കാണാൻ വളരെയധികം സുന്ദരിയായിരുന്നു എന്നാൽ യഥാർത്ഥത്തിൽ അവളെ താൻ പ്രതീക്ഷിച്ച അത്ര ഭംഗി ഇല്ലായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.