വിവാഹമോചിതരായി എന്നിട്ടും ഭർത്താവിൽനിന്ന് ഒരു കുട്ടി വേണമെന്ന് ആവശ്യം അംഗീകരിച്ചു കോടതി ഉത്തരവ്…

ഭർത്താവിൽ നിന്ന് അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി വേണമെന്ന ആവശ്യത്തിന് കോടതിയിൽ നിന്നും ഒരു അനുകൂല വിധി. രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്.ഐവി എഫ് പോലെയുള്ള കൃത്രിമ ഗർഭധാരണം സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം എന്ന് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിനായി ഗൈനക്കോളജിസ്റ്റിനെ സമീപിക്കാം.

ഡോക്ടർമാർ കൂടിയായ ദമ്പതികളുടെ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ ചിലവുകൾ ഇവർ തന്നെ വഹിക്കണം. പ്രത്യുൽപാദനത്തിന് ഉള്ള അവകാശം സ്ത്രീയുടെ മനുഷ്യാവകാശമാണ് എന്ന കോടതി നിരീക്ഷിച്ചും അതേസമയം ഒരാളെയും ശാരീരികബന്ധത്തിന് നിർബന്ധിക്കാൻ ആവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. 2010 വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. സ്ത്രീകളുടെ ആവശ്യം കോടതി അംഗീകരിക്കുകയും ഉണ്ടായത്.

ഈ സ്ത്രീ തൻറെ മകന് കൂട്ടായി അവനെ ഒരു അനിയനും അനിയത്തിയും വേണമെന്ന് ആവശ്യം ഉന്നയിക്കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്യുകയും ചെയ്തു. ഇതിനായി കൃത്രിമ ഗർഭധാരണ മാർഗ്ഗം സ്വീകരിക്കാമെന്നും ഒരിക്കലും ശാരീരികബന്ധത്തിന് മറ്റൊരാളെ നിർബന്ധിക്കാൻ പാടില്ല എന്നും കോടതി നിർദ്ദേശിച്ചു. മുംബൈയിലാണ് ഈ സംഭവങ്ങൾ നടന്നിരിക്കുന്നത്.

ഇവർ ഇരുവരും 2009ലാണ് വിവാഹിതരായ എന്നാൽ മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ട് ഏർപ്പെടുത്തണമെന്ന ആവശ്യം ഇവർ ഉന്നയിക്കുകയായിരുന്നു . ഇവർക്ക് വിവാഹമോചന നൽകുകയും അതുപോലെ ഭാര്യയുടെ ആവശ്യത്തിനും കോടതി മുൻഗണന നൽകിക്കൊണ്ട് വേണ്ട നിർദ്ദേശം കോടതി വെക്കുകയാണ് ചെയ്യുകയാണുണ്ടായത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.