വിസിറ്റിംഗ് വിസയിൽ പോയ മകൾ അമ്മ ജോലി ചെയ്യുന്ന സ്ഥലവും കണ്ടു ഞെട്ടിപ്പോയി..

മോളി നീ നന്നായി പഠിക്കുന്നുണ്ടോ നീ അമ്മയ്ക്ക് വേറെ പണിയൊന്നുമില്ല ആഴ്ചയിൽ ഒരിക്കലാണ് കോൺവെന്റ് ലേക്ക് ഫോൺ വിളിക്കുന്നത്. അപ്പോഴും ചോദിക്കാൻ ഇതേ ഉള്ളു ആവോ നീ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ ബെസ്റ്റ് അടുത്ത ചോദ്യം അമ്മയെ അറിയേണ്ട രണ്ടു കാര്യങ്ങൾ അതിനപ്പുറം അമ്മ ഒന്നും ചോദിക്കാറില്ല. ഇവിടെയാണെങ്കിൽ എന്റെ അവസ്ഥ തീരെ മോശമാണ് ചക്കയുടെ കാലമായതുകൊണ്ട് പച്ചക്കറി വൈകിട്ട് ചക്ക പൊരിച്ചത്. അങ്ങനെ ഭക്ഷണം കിട്ടുന്നുണ്ട് ആകെയുള്ള അഞ്ചുമിനിറ്റ് അമ്മ എന്തൊക്കെയോ ചോദിച്ചു അമ്മ എന്നും അങ്ങനെയാണ് വെള്ളിയാഴ്ച വൈകിട്ട് വിളിക്കും.

കുറച്ചു വിശേഷം ചോദിക്കും ഫോൺ വിളിക്കുന്നത് കൂടെ പിശകാണ് വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ ഹോസ്റ്റലിൽ നിന്നും കൂടെ കൊണ്ടുപോയി നിർത്തും . കൂടെയുള്ള കൂട്ടുകാരികളൊക്കെ വലിയ വീട്ടിലെ ആണ് ആഴ്ചയിലൊരിക്കൽ അവിടെ വീടുകളിൽ നിന്നൊക്കെ ആളുകൾ വരും. എന്തുമാത്രം സാധനങ്ങളാണ് അവർ കൊണ്ടുവരുന്നത് വസ്ത്രങ്ങൾ എന്നുപറഞ്ഞാൽ അവർക്കില്ലാത്ത ഒന്നുമില്ല. എല്ലാം മുന്തിയതരം . ഞാൻ മാത്രം ഇങ്ങനെ അമ്മ ഗൾഫിലാണ് എല്ലാർക്കും അറിയാം.

എന്നിട്ടും എന്റെ വസ്ത്രങ്ങൾ കണ്ടാൽ മതി അമ്മയെ പോലെ ഒരു പിശുക്കി ഈ ലോകത്ത് വേറെയില്ല. കലികാലം ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അപ്പൻ പെട്ടെന്ന് പോയത്.ആ വർഷം തന്നെ ഹോസ്റ്റലിലേക്ക് ഗൾഫിൽ പോയി. അമ്മ അടുത്തില എന്നതുമായി ഞാൻ പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു വരുമ്പോഴൊക്കെ അമ്മ വസ്ത്രങ്ങൾ വാങ്ങി തരും അധികം ആർഭാടം ഒന്നിലും വരുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല.

ഈ പത്താം ക്ലാസ് ഒന്ന് വേഗം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു. എനിക്ക് എല്ലാറ്റിനോടും ഒരുതരം അവഗണന യായിരുന്നു. പഠിക്കുവാനും താൽപ്പര്യം കുറഞ്ഞു വരികയായിരുന്നു. അപ്പൻ ഉണ്ടായിരുന്നെങ്കിൽ പത്താംക്ലാസ് കഴിഞ്ഞ അതും വെക്കേഷന് നാട്ടിൽ വന്നില്ല പകരം എന്നെ അങ്ങോട്ടേക്ക് വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയി. ആദ്യമായിട്ടായിരുന്നു അങ്ങനെ അമ്മ ചെയ്തു ആദ്യമായി പിശുക്കി അല്ല എന്ന് തെളിയിച്ചു കൂട്ടുകാരുടെ ഗൾഫിലെ വിശേഷം പറയാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.