ഇത് ഒന്നൊന്നര മരംമുറിപ്പ് ആയിപ്പോയി.

സോഷ്യൽ മീഡിയയിൽ വൈറലായ മരം മുറിപ്പ് ഇതാണ്. ഇങ്ങനത്തെ മരം മുറിപ്പ് കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വയ്ക്കും.നമ്മൾ പല സാഹസികത നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട്?എന്നാൽ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് കണ്ടാൽ അതിസാഹസികതയും ആണോ അതോ ധൈര്യം ആണോ എന്ന് നമുക്ക് തോന്നിപ്പോകും. കവുങ്ങിനെ പോലുള്ള ഒറ്റത്തടി വൃക്ഷം മുകളിൽ ഇരുന്ന മരം മുറിക്കുന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്നത്.

ആ മരത്തിൻറെ ചുവട്ടിൽ നിന്നു മുറിക്കുന്നതിന് പകരം മരത്തിൻറെ ഏറ്റവും മുകളിൽ നിന്ന് മരം മുറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അറിയും ആശ്ചര്യപ്പെടുത്തുന്നത്.ഇത്രയും ഉയരത്തിൽ നിന്നുകൊണ്ട് മരം മുറിക്കുന്നതിനു ഭയമില്ലെന്ന് ചോദ്യമായിരിക്കും ഏവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത്. മാനം മുട്ടെ വളർന്ന് വൃക്ഷത്തിനു താഴ്ന്ന മുറിച്ച് മാറ്റാവുന്ന അതിനേക്കാൾ ഉയരമുണ്ട്. ഒറ്റത്തടി വൃക്ഷത്തിന്റെ ഏകദേശം മുകളറ്റത്ത് ആണ്.

മരം മുറിക്കാൻ വന്ന് ആളിനെ ഇരിപ്പ്. ഉയരക്കൂടുതൽ കാരണം വൃക്ഷം അങ്ങോട്ടുമിങ്ങോട്ടും ആടി കളിക്കുന്നുണ്ട്. വൃക്ഷത്തിന്റെ മുകൾഭാഗത്ത് വിദഗ്ധമായി ഒരു കൈകൊണ്ട് പിടിച്ചിരുന്ന മറുകൈകൊണ്ട് കട്ടർ ഉപയോഗിച്ച് മുകൾ ഭാഗം മുറിച്ചു മാറ്റുന്ന മരംവെട്ടുകാരൻ പ്രവൃത്തിയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. മുറിക്കുന്ന ആളെ വ്യക്തമായി കാണാൻ സാധിക്കില്ലെങ്കിലും.

ഇലകൾ ഉൾപ്പെടെയുള്ള മരത്തിന്റെ മുകൾ ഭാഗം പകുതിയോളം ചാഞ്ഞുനിൽക്കുന്നതും കാണാം. മരത്തിന്റെ ഒരു ഭാഗം മുറിച്ച് ഉടൻ മരത്തിന്റെ മുകൾഭാഗം മുറിഞ്ഞു വീഴുന്ന നമുക് ഈ വീഡിയോയിൽ കാണാം. ഇന്ന് മുറിഞ്ഞു വീഴുന്നതിനു ശക്തിയിൽ വൃക്ഷത്തിൻറെ ബാക്കിഭാഗം ശക്തമായി ആടിക്കളിക്കുന്ന അതാണ് നമുക്ക് കാണാൻ കഴിയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.