വിജയൻ അവസാന യാത്ര പോയി ഒറ്റയ്ക്ക് ഭാര്യ മോഹനയെ കൂട്ടാതെ, ചായക്കടയിൽ ഇനി മോഹന തനിച്ച്…

സോഷ്യൽ മീഡിയയിലൂടെ നമ്മുടെ കുടുംബാംഗങ്ങൾ പോലെ തോന്നിയ ഒരുപാട് ദമ്പതികൾ ഉണ്ട് അല്ലെങ്കിൽ ഒരുപാട് ഒത്തിരി ആളുകൾ ഉണ്ട്. അത്തരത്തിൽ നമ്മുടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച ഒരു 71 വയസ്സുകാരനും ഭാര്യയും ഉണ്ടായി. ചായക്കട നടത്തി അതിൽ നിന്നുള്ള ശമ്പളം അല്ലെങ്കിൽ പൈസ കൊണ്ട് ചെറിയ ലാഭം ആയാലും ലോകം ചുറ്റി കണ്ട് രണ്ടു ദമ്പതികൾ. ഒൿടോബ വിപ്ലവ വാർഷികത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം റഷ്യൻ പ്രസിഡണ്ട് ഒന്ന് കാണണം എന്നുള്ള ആഗ്രഹം കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ഈ ദമ്പതികൾ തുറന്നു പറഞ്ഞിരുന്നു. അതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇതിലെ ഭർത്താവായ വിജയനും പറഞ്ഞിരുന്നു.

ചെറിയൊരു ചായക്കടയിലെ വരുമാനംകൊണ്ട് ലോകസഞ്ചാരം നടത്തിയ ലോകപ്രശസ്തരായ കടവഞ്ചിറ ഗാന്ധിനഗറിലെ കെആർ വിജയനും ഭാര്യ മോഹനയും കുറിച്ചുള്ള ചില കാര്യങ്ങൾ ആയിരുന്നു കുറെ നാളുകൾക്ക് മുൻപ് നമ്മൾ അറിഞ്ഞത്. അന്ന് ആ ദമ്പതികളെ കുറിച്ച് എല്ലാവരും അറിഞ്ഞു. അന്നുമുതൽ മലയാളികൾ ഇവരെ സ്നേഹിക്കാൻ തുടങ്ങി. അന്നുമുതൽ എല്ലാവർക്കും ഇവരുടെ വിശേഷം അറിയുന്നതിനും ഇവരെ പറ്റി സോഷ്യൽ മീഡിയയിലൂടെ ഒക്കെ പകർത്തുന്നതിന് ഒക്കെ നോക്കി. അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും ഇന്ന് നിരവധി തവണ തെളിയച്ച വിജയനെ കാണണം ഇപ്പോൾ എല്ലാവരുടെയും മലയാളികളുടെയും ദുഃഖമായി മാറിയിരിക്കുന്നത്.

അദ്ദേഹം അന്തരിച്ചു എന്നുള്ള വാർത്തകൾ വളരെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 76 വയസ്സായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം . കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം കൊച്ചിയിലെ ചായക്കട നടത്തിയിരുന്നു വിജയനും മോഹന ദമ്പതികളുടെ ലോക യാത്രയും ഇവരെക്കുറിച്ചുള്ള ദാമ്പത്യജീവിതവും ഇവരുടെ യാത്ര ജീവിതവുമൊക്കെ തന്നെ മലയാളികൾക്ക് കാണാപ്പാഠം ആയിരുന്നു.

ഒടുവിൽ റഷ്യയിൽ ദമ്പതികൾ സഞ്ചാരം നടത്തണമെന്ന ആഗ്രഹം സാധിച്ചെടുത്തു. അവസാനമായി കഴിഞ്ഞ മാസം 21ന് ആയിരുന്നു ഇവർ രക്ഷയിൽ സഞ്ചാരം നടത്തിയത് ആരോഗ്യപ്രശ്നങ്ങളാൽ ഇനിയൊരു യാത്ര നടക്കുമോ എന്ന് സംശയത്തിലായിരുന്നു അന്നുതന്നെ ഇതിനുമുന്നോടിയായി എല്ലാവരും പ്രതികരിച്ചിരുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..