വിചിത്രം ആണെന്ന് തോന്നും എന്നാൽ ഈ സംഭവം എന്തെന്ന് അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും.

പശുവിനെ കൂട്ടിരുന്നു സംരക്ഷണം നൽകിയും പുള്ളിപുലി. കാരണം കേട്ട് വിശ്വസിക്കാനാവാതെ സോഷ്യൽ ലോകം. ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെ. ഗുജറാത്തിലാണ് സംഭവം നടക്കുന്നത് ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത് ഗ്രാമവാസി വിലയ്ക്കുവാങ്ങി തന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുണ്ടായി. രണ്ടുമൂന്നു ദിവസം കുഴപ്പമൊന്നും സംഭവിച്ചില്ല.

എങ്കിലും മൂന്നാലു ദിവസങ്ങൾക്കുശേഷം ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന ഭാഗത്തുനിന്ന് നായകളുടെ നിർത്താതെയുള്ള കുര വീട്ടുകാരിൽ സംശയം ഉളവാക്കി. പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നുണ്ട് എന്ന് ഉടമയ്ക്ക് സംശയം തോന്നി. പുറത്തിറങ്ങി നോക്കിയിട്ടും ആരെയും കാണാൻ കഴിയില്ല. എല്ലാദിവസവും നായയുടെ കുര കേട്ട് സഹികെട്ട് വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചു. പിറ്റേദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീട്ടുടമയും പരിസരവാസികളും ഭയന്നുവിറച്ചു.

പശുവിനെ അടുത്തായി ഒരു പുലിയാണ് അവർ സിസിടിവിയിൽ കണ്ടത്. നിരന്തര പശുവിന്റെ അടുത്തുവരുന്ന പുലി പശുവിനെ ഉപദ്രവിക്കാത്ത അതും ഒപ്പം പശുവിന് കൂട്ടിയിരിക്കുന്നു. പുലിയെ കണ്ട എല്ലാവർക്കും അത്ഭുതമായി തോന്നി, എന്തായാലും പശുവിനെ പഴയ ഉടമയോട് അടുത്തുചെന്ന് ആ ഫോട്ടോ കാണിച്ചു. ഇത് കണ്ടപ്പോൾ വളരെ വിചിത്രമായ കഥയാണ്.

അദ്ദേഹം അവരോട് പറഞ്ഞത്, കുറച്ചു വർഷങ്ങൾക്കു മുൻപ് ഗ്രാമത്തിൽ ഒരു പുള്ളിപ്പുലി ഇറങ്ങി പലരെയും അക്രമിക്കുകയും കൊല്ലുകയും ചെയ്തു ഗ്രാമവാസികൾ ആ പുലി കൊല്ലാനുള്ള കെണി ഒരുക്കുകയും പുലി കെണിയിൽ പെടുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.