വിജന സ്ഥലത്ത് പോയ കമിതാക്കൾക്ക് സംഭവിച്ചത്, കാമുകിയായി പെൺകുട്ടിയുടെ മൊഴി ആരെയും അമ്പരപ്പിക്കും..

കഴിഞ്ഞ ദിവസമാണ് കുമരകകാരെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ചീപ്പുങ്കൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിയ സ്ഥലത്തുവച്ച് 19 കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഗോപി എഴുതിയത് എന്നുകരുതുന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി. എന്നാൽ ഇയാൾക്കൊപ്പം ഇവിടെ വന്നാൽ കാമുകിയെ കാണാൻ ഉണ്ടായിരുന്നില്ല. ഇപ്പോളിതാ കാമുകിയെ സമീപത്തെ പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവിച്ചത് എന്താണ് എന്നുള്ള പെൺകുട്ടിയുടെ മൊഴിയും പുറത്തുവന്നു.

പെൺകുട്ടിയെ ഇന്നലെ രാവിലെയാണ് ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയത്. ഭയന്നോടിയ താൻ ബോധരഹിതയായി കുറ്റിക്കാട്ടിൽ വീണതാണ് എന്ന പെൺകുട്ടി മൊഴി നൽകി. ചീപ്പുങ്കൽ മാലി ഭാഗത്ത് പകൽപോലും ആളുകൾ പോകാൻ മടിക്കുന്ന സ്ഥലത്താണ് പെൺകുട്ടി രാത്രിയിൽ ഒറ്റയ്ക്ക് കഴിഞ്ഞത്. രാവിലെ അവിടെ പോത്തിനെ കെട്ടാൻ വന്ന മലക്കാട് സ്വദേശി വിനോദ് ആണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ പൂർണ രൂപം ഇങ്ങനെയാണ്.

തനിക്ക് നഴ്സിംഗ് പഠനത്തിന് ചേരാൻ ബാംഗ്ലൂരിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിർത്ത് പോകരുതെന്നും പറഞ്ഞു തിങ്കളാഴ്ചചീപ്പുങ്കൽ ഇലേക്ക് വിളിച്ചുവരുത്തി. മൊബൈൽഫോൺ ടെക്നീഷ്യനാണ് ഗോപി. കാമുകിയായ പെൺകുട്ടിയും ഗോപിയും മുൻപും ഇവിടെ എത്താറുണ്ടായിരുന്നു. ബംഗളൂരുവിലേക്ക് പോകരുതെന്ന് വീണ്ടും പറഞ്ഞു. പോകും എന്ന് ഞാൻ പറഞ്ഞു. ഉടനെ തന്നെ ആത്മഹത്യാക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിലണിഞ്ഞ് ചാടാൻ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു ബഹളംവെച്ചു എങ്കിലും ആരും വന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..