വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ കണ്ടക്ടർക്ക് കിട്ടിയ കിടിലൻ പണി.

50 പൈസ യാത്രചെയ്യുന്ന നീ സീറ്റിലിരിക്കുന്നടി എണീക്ക് ഡീ സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് കണ്ടക്ടറുടെ മോശം പെരുമാറ്റം കണ്ടു യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ ലോകം. സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം ഇത്തരത്തിൽ സ്വകാര്യ ബസ് യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടി കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറിയിരിക്കുന്നത്.

കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പി കൈതക്കൽ എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇടം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറുന്നത്. പോസ്റ്റ് എങ്ങനെയാണ് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യബസിൽ പേരാമ്പ്രയിൽ ഇന്നാണ് ഞാൻ കയറുന്നത്. ഭാഗ്യത്തിന് സീറ്റ് കിട്ടിയത് സംഘടിപ്പിക്കുന്നതിനുള്ള വീണ്ടും സ്ത്രീകളുടെ സംവരണ സീറ്റ് പുറകിലുള്ള വിൻഡോ സൈഡിൽ ഉള്ള സീറ്റാണ് ലഭിച്ചത്. എനിക്കിഷ്ടം വിൻഡോ സൈഡിൽ ഇരിക്കാനാണ്.

അവിടെയാകുമ്പോൾ പുറത്തേക്ക് നോക്കി ഇരിക്കാമല്ലോ കാഴ്ചകളും കാണാം. കണ്ണൂ തുറന്നിരുന്നു സ്വപ്നവും കാണാം. വെറുതെ ചുറ്റുപാടും നോക്കി പരിചയമുള്ള ആരെങ്കിലുമുണ്ടോഎന്റെ സീറ്റിന് നേരെ എതിർഭാഗത്ത് കാത്തിരിക്കുന്നത് മധ്യവയസ്കയായ ഒരു സ്ത്രീയാണ്. എവിടെയോ കണ്ടു മറന്ന മുഖം കുറെ ശ്രമിച്ചു നോക്കി ഓർത്തെടുക്കാൻ സാധിച്ചില്ല.

ബസ് നെടുവന്നൂർ എത്തിയപ്പോൾ നിറയെ സ്കൂൾകുട്ടികൾ കയറി . പുറകിൽ മുൻപിലും ഡോർ ലെ കിളി തൊഴിലാളികൾ ഉന്തിയും തള്ളിയും വഴക്കുപറഞ്ഞു ഒക്കെയാണ് കുട്ടികളെ കയറ്റി കൊണ്ടിരിക്കുന്നത്. കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയിൽ തടസ്സം ഉണ്ടാക്കുന്നുണ്ട്. കൺസഷൻ പാസ് ഉപയോഗിച്ച് യാത്രചെയ്യുന്ന വിദ്യാർഥികളുടെ ശത്രുക്കൾ എന്നപോലെയാണ് പല തൊഴിലാളികളും പെരുമാറുന്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.