വിധവയായ അമ്മ നിലവിളക്കു കൊളുത്തി മരുമകളെ സ്വീകരിക്കാൻ നിന്നു,അശ്രീകരം എന്ന് ബന്ധുക്കൾ എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും…

വിവാഹശേഷം മകനെയും മകളെയും സ്വീകരിക്കാൻ നിലവിളക്കുമായി എത്തിയാൽ വിധവയായ അമ്മയെ കണ്ടപ്പോൾ ബന്ധുക്കൾ പിറുപിറുത്തു തുടങ്ങി.വിധവയായ സ്ത്രീ ആരതി ഉടനെ നിലവിളക്കു കൊണ്ട് പെൺകുട്ടിയെ സ്വീകരിക്കുന്നു അശ്രീകരം തന്നെ എന്ന് ബന്ധുക്കൾ എന്നാൽ ഇത് കണ്ടു നവവധു ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറം കൈയ്യടികൾ ലഭിക്കുകയാണ്. വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങ് തന്നെയാണ്. യുക്തിവാദികളും വിശ്വാസമില്ലാത്തവർ പോലും ഇപ്പോൾ നാളും പൊരുത്തവും ചേർച്ചയും ഒക്കെ നോക്കിയാണ് വിവാഹത്തിന് തയ്യാറാക്കുന്നത്.

എന്നാൽ ഈ പറഞ്ഞ എല്ലാ പൊരുത്തങ്ങൾ ഉണ്ടെങ്കിലും ശുഭം എന്ന് കണിയാന്മാരുടെ ഉറപ്പു ലഭിച്ചാലും. ജീവിതം പലപ്പോഴും പലരുടെയും താറുമാറായി പോകാറുണ്ട്. ചിലരുടെ കുടുംബ ജീവിതം പാതിവഴിയിൽ നിന്നു പോകാറുണ്ട്. എങ്കിലും അന്ധവിശ്വാസങ്ങൾ ഇന്നും കുറവല്ല. അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഭർത്താവിനെ അമ്മയെ അശ്രീകരം എന്ന് പറഞ്ഞ് മാറ്റി നിർത്തിയ ബന്ധുക്കൾക്ക് നവവധു നല്കിയ മറുപടി ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

രാജേഷ് എന്ന യുവാവിനെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുറുപ്പ് എങ്ങനെ വളരെ ചെറുപ്പത്തിലെ തനിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടു ആകെയുള്ളത് സമ്പാദ്യം അമ്മയ്ക്കും ഞാൻ മാത്രമായിരുന്നു. അമ്മയ്ക്ക് ഞാനും എനിക്ക് അമ്മയും മാത്രം. ജീവിതം വഴിമുട്ടി നിന്ന സമയത്ത് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് അവസ്ഥയിലായിരുന്നു.

കാര്യങ്ങൾ എന്നാൽ ജീവിതത്തിൽ തോൽക്കാൻ അമ്മ തയ്യാറായിരുന്നല്ല. വീടിനടുത്ത് ഫാക്ടറിയിൽ ജോലിക്ക് പോവും രാത്രിയിൽ തയ്യൽ ജോലി ചെയ്തു. എന്നെ വളർത്തുന്നതിന് പഠിപ്പിക്കുന്നതിനും അമ്മ കുറെ കഷ്ടപ്പെട്ടു. എനിക്ക് ഒരു ജോലി ആകുന്നതുവരെ അമ്മ കുറെ കഷ്ടപ്പെടുന്നത് നോക്കി നിൽക്കാനേ എനിക്ക് സാധിച്ചിട്ടുള്ളൂ. ബന്ധുക്കൾ അനവധി ഉണ്ടെങ്കിലും അതൊക്കെ പേരിന് മാത്രം ആയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..