വിദ്യാർത്ഥികളോട് അവഗണന കാണിക്കുന്ന ബസ് ജീവനക്കാർ ഇതൊന്നു കണ്ടു പഠിക്കണം..

സ്കൂൾ കുട്ടികളെ ബസ്സിൽ കയറ്റാതെ യും കുട്ടികളോട് ദേഷ്യത്തിൽ വളരെയധികം മോശമായി പെരുമാറുന്ന പല പ്രൈവറ്റ് ബസ് ജീവനക്കാരുടെയും വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് ആയിരിക്കാം.എന്നാൽ എല്ലാ പ്രൈവറ്റ് ബസ് ജീവനക്കാരെയും ആ ഗണത്തിൽ കൂട്ടാൻ സാധിക്കുകയില്ല.ഇവർക്കിടയിൽ നല്ലവരായ അനേകം ബസ് ജീവനക്കാർ ഉണ്ട്. അവരുടെ നല്ല പ്രവർത്തികൾ പലപ്പോഴും ആരും കാണാതെ പോകാറുണ്ട്. ബസ് നിറുത്തിയ സ്ഥലത്ത് നിന്നും റോഡ് ക്രോസ് ചെയ്യാൻ കിടുക്കി മൂലം കുട്ടികൾ ബുദ്ധിമുട്ടുന്നത് അനുഭവിക്കാറുണ്ട്.

കുട്ടികൾക്ക് ശ്രദ്ധക്കുറവ് ഉള്ളതുകൊണ്ടും അപകട സാധ്യത കൂടുതൽ ആയതുകൊണ്ടും ഈ കണ്ടക്ടർ ചെയ്തത കണ്ടാലാരും ഞെട്ടും. എല്ലാവരും കൈയ്യടിച്ചു പോകും ഈ നല്ല മനസ്സിനെ. അതെ തീർത്തും അഭിനന്ദനം അർഹിക്കുന്ന നല്ല പ്രവർത്തിയാണ് ഇദ്ദേഹം ചെയ്യുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്.

സ്കൂൾ കുട്ടികളെ ബസ്സിൽ നിന്ന് ഇറക്കി അവരെ സുരക്ഷിതമായ റോഡ് കടത്തിവിടുന്ന ഒരു കണ്ടക്ടറെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുക. ബസ്സിൽ കുട്ടികൾ കയറുമ്പോൾ പോലും മതിയായ സുരക്ഷ നോക്കാത്ത ജീവനക്കാർക്ക് ഈ ചെറുപ്പക്കാരൻ വളരെ വലിയ മാതൃക തന്നെയാണ്. കണ്ടിട്ട് ടെ പേര് നാട് ഒന്നും അറിയില്ലെങ്കിലും ചെയ്ത് പ്രവർത്തിക്കുന്നു അഭിനന്ദനം നൽകി പോകും ആരായാലും. ഇത്രയും നല്ല മനസ്സുള്ള കണ്ടക്ടർമാർ എപ്പോഴും അഭിനന്ദിക്കുക തന്നെ വേണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.