വിധവയായ മരുമകളെ പഠിപ്പിക്കുകയും,നല്ല നിലയിൽ വിവാഹം കഴിപ്പിക്കുകയും ചെയ്തു അമ്മയിഅമ്മ.

മസ്തിഷ്ക ആഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ പഠിപ്പിച്ച ഉദ്യോഗസ്ഥ ആക്കിയ ശേഷം വീണ്ടും വിവാഹം ചെയ്തതായി മാതൃകയായി ഇരിക്കുകയാണ് ഒരു അമ്മ. രാജസ്ഥാനിലെ ശി കാവ് നിന്നാണ് ഈ നല്ല വാർത്ത വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്കകം സുനിതയ്ക്ക് തന്നെ ഭർത്താവിനെ നഷ്ടമായി. തുടർന്ന് ഭർത്താവിന്റെ മാതാവ് കമലാദേവി അവളെ വീണ്ടും പഠിപ്പിക്കാൻ തീരുമാനിച്ചു. സ്കൂൾ ടീച്ചർ ആണ് കമലാദേവി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിരുദാനന്തരബിരുദം നേടാനും ബി എഡ് നേടുന്നതിനും കമലാദേവി മരുമകൾ നിർബന്ധിച്ചു.

പഠനം പൂർത്തിയാക്കിയ ശേഷം സുനിതയ്ക്ക് ഒരു സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു. 2016 ലാണ് കമല ദേവിയുടെ ഇളയമകൻ ശുഭം വിവാഹം സുനിതയെ വിവാഹം കഴിക്കുന്നത്. തുടർന്ന് എംബിബിഎസ് പഠനത്തിനായി ശുഭം കിർഗിസ്ഥാൻ ഇലേക്ക് പോയി. 2016 നവംബറിൽ മസ്തിഷ്കാഘാതത്തെത്തുടർന്ന് ശുഭ മരിച്ചു. പിന്നീട് അഞ്ച് വർഷം സ്വന്തം മക്കളെക്കാൾ കമലാദേവി സുനിതയെ സ്നേഹിച്ചു.

സ്വന്തം മകളെ പോലെ കരുതി തുടർപഠനത്തിനായി ചു. പഠനശേഷം സ്വന്തം മകളെ പൊലീസ് പുതിയ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു. ഗോപാൽ സിഎജി ഓഡിറ്റ് മുകേഷാണ് സുനന്ദയുടെ കഴുത്തിൽ വീണ്ടും താലി ചാർത്തിയത്. നിരവധി പേർ സുനിതയുടെ വിവാഹത്തിൽ പങ്കെടുത്തു ഇത് മാത്രമല്ല സ്ത്രീധനവിരുദ്ധ കൂടിയാണ് കമലാദേവി. സുനന്ദ വിവാഹം കഴിച്ചപ്പോഴും കമലാദേവി സ്ത്രീധനം വാങ്ങില്ല ഇപ്പോൾ സുനിതയെ വിവാഹം കഴിച്ചു കൊടുത്തപ്പോൾ പോലും കമലാദേവി സ്ത്രീധനം വാഗ്ദാനം ചെയ്തില്ല.