വീട്ടുകാരും നാട്ടുകാരും മൂക്കത്ത് വിരൽ വെച്ചു കമിതാക്കളുടെ പ്രവർത്തി കണ്ടു.

പ്രണയിക്കുന്നവർ ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ് അവർക്കുപോലും അറിയാൻ സാധിക്കില്ല. പ്രേമത്തിന് കയ്യും കാലും ഇല്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഇപ്പോഴിതാ ഇടുക്കിയിലെ യുവമിഥുനങ്ങൾക്ക് സംഭവിച്ച ആ കുട്ടിയുടെ കഥയാണ് വൈറലാകുന്നത്. നല്ല ഒന്നൊന്നര പണിയാണ് 18 വയസ്സുള്ള കാമുകനും പ്രായപൂർത്തിയാകാത്ത കാമുകിക്കും കിട്ടിയത്. ചെയ്തുകൂട്ടിയ അറിഞ്ഞു തലയിൽ കൈ വയ്ക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഇടുക്കി ചേലച്ചുവട് ലെ രണ്ടുപേർ വർഷങ്ങളായി പ്രണയത്തിലായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വൈകിയെത്തി സ്വന്തം വീട്ടിൽ എത്തിച്ചു പ്രണയം പങ്കിടുകയായിരുന്നു യുവാവ് പ്രേമം നടിച്ച് വശത്താക്കി ആണ് പെൺകുട്ടിയെ ഇയാൾ രാത്രി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചിരുന്നത്. ഒരു വർഷമായി ഇത് ആരും അറിഞ്ഞിരുന്നില്ല. എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെ ആണ് ബൈക്കിൽ എത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്.

രാത്രി 10 മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വെച്ച ശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നു പുറകിലിരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും. ഇവിടെ ഒന്നിച്ചു കഴിയുകയും ഉറങ്ങുകയും ചെയ്യും പിന്നീട് 5 മണിക്ക് മുമ്പ് തന്നെ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചേർന്നു എന്നാൽ കഴിഞ്ഞ ദിവസം ഉണരാൻ താമസിച്ചു ഇതോടെ ഇരുവരും.

അങ്കലാപ്പിലായി നേരം പുലർന്നു തോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല സ്വന്തം വീട്ടിൽ തന്നെ പെൺകുട്ടിയെ ഇയാൾ സുരക്ഷിത യാക്കി. എന്നാൽ ഏഴുമണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ മകളെ കാണാനില്ല. തുടർന്ന് ചുറ്റുപാടും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.