വെറുതെ കിടന്ന കാട്ടുപോത്തിനെ തോണ്ടാൻ പോയ ആനയ്ക്ക് കിട്ടിയ മുട്ടൻ പണി.

വെറുതെ കിടന്ന് കാട്ടുപോത്തിനെ ചൊറിയാൻ പോയതാണ് പിന്നിൽ നിന്ന് കിട്ടിയ പണി വല്ലാത്ത പണിയായി മാറി. ആരും ചിരിച്ചു പോകും ഈ വീഡിയോ കണ്ടാൽ. കുസൃതിത്തരം കൊണ്ട് ഏറ്റവുമധികം പ്രിയപ്പെട്ട ജീവിയാണ് കരയിലെ ഏറ്റവും വലിയ ജീവിയായ ആന.ആനയുടെ അത്ര ആരാധനയാണ് നമുക്ക് എല്ലാവർക്കും. അതുകൊണ്ടുതന്നെ എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു ജീവി കൂടിയാണ്.സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന നിരവധി ആന വീഡിയോകൾ നമുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറി കൊണ്ടിരിക്കുന്നത് അത് പോലെ തന്നെ എല്ലാവരെയും ചിരിപ്പിക്കുന്നതും ആയ വീഡിയോ ആണ് കാട്ടുപോത്തിനെ തോണ്ടാൻ ചെന്ന ആനയുടെ വീഡിയോ .കാട്ടുപോത്തുകൾ ക്കിടയിൽ നിൽക്കുന്ന ആനയെ ആണ് ആദ്യം വീഡിയോയിൽ കാണാൻ സാധിക്കുന്നത്.കുറച്ചുനേരം പോത്തുകളെ നോക്കിനിന്ന അതിനുശേഷം അടുത്തുനിന്ന് കാട്ടുപോത്തിനെ തറയിൽ ചെറുതായി ആന ഒന്ന് തൊഴിക്കുകയിരുന്നു.

വെറുതെ നിന്ന തന്റെ നേരെ വമ്പുമായി വന്ന ആന ക്കെതിരെ പാഞ്ഞടുത്തു കാട്ടുപോത്ത് തിരിച്ചുപോയി ആനയുടെ പിന്നിൽ ഒരു കുത്ത് കൊടുക്കുകയായിരുന്നു.ഓർക്കാപ്പുറത്ത് പിൻഭാഗത്ത് കുത്തു കിട്ടിയോതോടെ ആന ഓടി മാറുകയും ചെയ്തു. പാസ് ഫീസ്ഹി ഇന്ന് യൂട്യൂബ് ചാനലിൽ 2013 പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണ് ഇത്.

സൃ ശാന്തി ആണ് ഈ വീഡിയോ വീണ്ടും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആനകൾ വളരെയധികം രസിപ്പിക്കുന്ന വരാണ് ഇവർ പോത്തിനെ വിനോദത്തിനായി ചെറുതായി ഒന്നു തട്ടുന്നു പിന്നീട് പിടിച്ചതുകൊണ്ട് എന്ന കാര്യം സുശാന്ത് തന്നെ അറിയാം. ഇത് നല്ലൊരു entertainment ആയിട്ടാണ് പറയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..