വെറും വയറ്റിൽ ഈ ചൊറിയുന്ന ഇല തിളപ്പിച്ചു കുടിച്ചാൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ

കൊടി തൂവ ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ്. ചൊറിയണ അഥവാ കൊടുത്തുവ കടിയൻ തുമ്പയുടെ കുടുംബത്തിൽ പെട്ട ഒന്നാണ്. ഇലകളിൽ ചൊറിച്ചിലുണ്ടാക്കുന്ന ഘടകം അടങ്ങിയ ഈ ചെടി. നാട്ടിൻപുറത്തെ വേലി അരികിലും റോഡരികിലും വളപ്പിലും എല്ലാം ആരുടേയും പ്രത്യേക ശ്രദ്ധയില്ലാതെ വളരുന്ന ഒന്നാണ്. അവഗണിക്കുക കളയേണ്ട ഒരു സസ്യം അല്ല ഇത്. ആരോഗ്യപരമായ ഗുണങ്ങളേറെയുള്ള ഒന്നാണ്. നെറ്റിൽ എന്ന പേരിലറിയപ്പെടുന്ന ഇതിന് പല അസുഖങ്ങളെയും ശമിപ്പിക്കാനുള്ള കഴിവുണ്ട്.

നല്ല ഒന്നാന്തരം നാട്ടു മരുന്നാണ് കൊടിത്തൂവ എന്ന് പറയാം. ആയുർവേദത്തിലും ഇതിന് ഏറെ പ്രാധാന്യമുണ്ട്. വൈറ്റമിൻ എ കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഇതിൻറെ തണ്ടിലും വെയിലിലും ഉള്ള ട്രൈക്കോമകളാണ് ചൊറിച്ചിൽ ഉണ്ടാകുന്നത്. എന്നാൽ ഈ ചൊറിച്ചിൽ വേവിച്ചു കഴിഞ്ഞാൽ മാറും. ഇത് വെള്ളത്തിലിട്ടു സൂപ്പുകൾ ഇട്ടോ കഴിക്കാവുന്നതാണ്. നെറ്റിൽ ടി അതായത് കൊടുത്തുവ ചായ എന്നൊരു പ്രത്യേകയിനം ചായ തന്നെ ഉണ്ട്. ഹെർബൽ ടീ എന്ന ഗണത്തിൽ പെടുന്ന ഇത് ഇലയിട്ട് തിളപ്പിച്ച് വാങ്ങി അല്പം തേനും ചേർത്ത് കുടിക്കാൻ സാധിക്കുന്ന ഒന്നാണ്.

ഇതിൻറെ ഇലതോരൻ ആയി കഴിക്കാവുന്നതാണ്. ക്യാപ്സൂൾ രൂപത്തിലും ക്രീംമായും എല്ലാം ഇത് ലഭിക്കുകയും ചെയ്യും. ഇതിൻറെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് ആണ് നമുക്ക് ഇന്നത്തെ വീഡിയോയിൽ മനസ്സിലാക്കാൻ ഉള്ളത്. രക്തശുദ്ധിക്ക് സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ഇത്. ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നതിനുള്ള സഹായി കൂടി ആണ് ചൊറിയണ.

പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള നിക്കോട്ടിൻ നീക്കാനുള്ള നല്ല ഒന്നാന്തരം മരുന്നു കൂടിയാണ് ഇത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.