വെറും അഞ്ചു ദിവസം മാത്രം മതി വയറു പോകുവാൻ! ഈ പാനീയം കുടിച്ചാൽ

വയർ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് മാത്രമല്ല. ആരോഗ്യപ്രശ്നവും കൂടിയാണ്. ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ് വൈറ്റില കൊഴുപ്പ്. വയറിലെകൊഴുപ്പിന് പ്രതിവിധി വ്യായാമവും ഭക്ഷണനിയന്ത്രണവും തന്നെയാണ്. അല്ലാതെ മാർക്കറ്റിൽ കിട്ടുന്ന മരുന്നുകൾ വാങ്ങി പരീക്ഷിക്കരുത്. വയർ കുറയാനും തടി കുറയാനും എല്ലാം രാവിലെ വെറും വയറ്റിൽ ചില പാനീയങ്ങൾ കുടിക്കാൻ സാധാരണ പറയാറുണ്ട്. ഇവിടെ ഒരു പ്രത്യേക പാനീയം ഉണ്ടാക്കി രാത്രി കുടിക്കുന്നത് വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കും. ഈ പാനീയം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

കുക്കുംബർ ചെറുനാരങ്ങ കറ്റാർവാഴ പാർസ്‌ലി എന്നിവയാണ് ഇത് തയ്യാറാക്കാൻ വേണ്ടത്. കൊഴുപ്പ് തീരെ ഇല്ലാത്ത ധാരാളം ജലാംശം ഉള്ള ഒരു ഭക്ഷണവസ്തുവാണ്. ഇതുകൊണ്ടുതന്നെ കുവൈറ്റിലെ കൊഴുപ്പു നീക്കാൻ നല്ലത്. ചെറുനാരങ്ങനീര് ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ ഏറെ ഗുണകരമാണ്. കൊഴുപ്പു കത്തിച്ചു കളയാനും ഗുണകരം. തേൻ സ്വഭാവികമായി തടി കുറയ്ക്കുന്ന ഒരു പാനീയമാണ്. ഇതിൽ ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്. ഓക്സിഡൻറ് അടങ്ങിയ ഒന്നാണ്.

ശരീരത്തിലെ കൊഴുപ്പ് കളയാൻ ഏറെ ഗുണകരമായ ഒന്നുതന്നെ. ഇനി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം. അര ഗ്ലാസ് വെള്ളം എടുക്കുക. ഒരു കുക്കുംബർ ഒരു ടേബിൾ തേൻ ഒരു ടേബിൾസ്പൂൺ സ്പൂൺ കറ്റാർവാഴ ജെൽ പാർസി എന്നിവയാണ് ഇതിനായി വേണ്ടത്. ഇനി ഇത് എല്ലാം കൂടി നല്ലതുപോലെ മിക്സിയിൽ അടിച്ചു കിടക്കുന്നതിനു മുമ്പ് ജ്യൂസ് ആക്കി കുടിക്കുക.

അഞ്ചു ദിവസം അടിപ്പിച്ചു കുടിച്ചാൽ വയറ് കുറയും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.