വെറും മൂന്നു മാസം ആയുസ്സ് പറഞ്ഞ ഇവൻ ഇന്ന് 24 വയസ്സിൽ ലോകത്തിൻറെ നിറുകയിൽ എത്തിയിരിക്കുന്നു…

ഡോക്ടർമാർ മൂന്നു മാസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് വിധിയെഴുതിയവൻ എന്നാൽ ഇന്ന് അത്ഭുതം കാണിച്ച ലോകത്തെ തന്നെ ഞെട്ടിക്കുന്നു. ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്ന ഒരു വ്യക്തിയുണ്ട്. അതും നമ്മുടെ കൊച്ചു കേരളത്തിലെ വ്യക്തി, ജനിച്ചു വീണപ്പോൾ കേരളത്തിലെ ഡോക്ടർമാർ അവന് ആയുസ്സ് വിധിച്ചത് വെറും മൂന്നുമാസം ആയിരുന്നു എന്നാൽ തൻറെ പിഞ്ചോമനയെ അങ്ങനെ ഉപേക്ഷിക്കാൻ ആ മാതാപിതാക്കൾക്ക് മനസ്സിലായിരുന്നു. അവർ കരുതലോടെ വളർത്തിയ അവൻ ഇന്ന് 24 വയസ്സാണ് പ്രായം.

അവർ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ലോകത്തിൻറെ നാനാഭാഗത്തുനിന്നും വാരിക്കൂട്ടിയ റെക്കോർഡുകൾക്ക് ബഹുമതികൾക്ക് കണക്കുകളില്ല. ഈ പറഞ്ഞുവന്നത് ആരെക്കുറി എന്നാൽ പ്രശാന്ത് ചന്ദ്രൻ എന്ന അത്ഭുത മനുഷ്യനെ പറ്റിയാണ്. പ്രശാന്തിനെ മനസ്സിൽ 10 കോടി വർഷത്തെ കലണ്ടർ കാണാപ്പാഠമാണ്. തൻറെ ശരീരം വെച്ച് അന്തരീക്ഷ ഊഷ്മാവ് കൃത്യമായി പറയും.

കൂടാതെ 500 വർഷത്തെ ഓണം എത്രാം തീയതിയാണ് നടക്കുന്നതെന്നും പറഞ്ഞുതരും. ഇതും അല്ലാതെ നിരവധി കഴിവുകൾ പ്രശാന്തൻ ഉണ്ട്. പ്രശാന്തിനെ അത്ഭുതം മുഴുവൻ കാണണം പ്രസാദ് നെ കുറിച്ച് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. പ്രശാന്ത് ജനിച്ചപ്പോൾ തന്നെ പൂർണമായും കാഴ്ചശക്തിയും പകുതി കേൾവിശക്തിയും ഇല്ലാതെയാണ് ജനിച്ചത്.

ന്യൂറോ പ്രശ്നങ്ങളും ഹൃദയത്തിൽ രണ്ടു സുഷിരങ്ങളും നിരവധി ബുദ്ധിമുട്ടുകൾ ഓടെ ജനിച്ചു. എന്നാൽ ഒരു സാധാരണ മനുഷ്യനെക്കാൾ താഴുകൾ ഉള്ള ഒരു വ്യക്തി. തൻറെ കുറിപ്പുകളിൽ പിന്തള്ളിക്കൊണ്ട് ചെറുപ്പത്തിൽതന്നെ പ്രശാന്ത് അക്ഷരങ്ങളെയും അംഗങ്ങളെയും സ്വന്തം കൈപ്പിടിയിൽ ആക്കി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.