വെരിക്കോസ് വെയിൻ ചികിത്സാരംഗത്ത് പുതിയ ആശയം

വെരിക്കോസ് വെയിൻ എന്നുപറഞ്ഞ് ഒരുപാട് ആളുകൾക്ക് വരുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് പറയുന്നത് . കൂടുതലായും സ്ത്രീകളിൽ കാണുന്ന എന്നാൽ പുരുഷന്മാരെയും ബാധിക്കുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ . നിങ്ങൾക്ക് അറിയുന്നതുപോലെ കാലിലെ ഞരമ്പുകൾ തടിച്ചു തൊലി ചൊറിച്ചിൽ വരുക കാലിൽ വേദന വരുക കാലിൽ നീര് വരുക ഇതൊക്കെയാണ് വെരിക്കോസ് വെയിൻ പ്രധാന ലക്ഷണങ്ങൾ.

ഇനിയുള്ള രോഗികൾ കുറച്ചുകഴിയുമ്പോൾ ചികിത്സിക്കാതെ ഇരിക്കുമ്പോൾ മുറിവ് വരികയും അത് ഉണങ്ങാൻ പറ്റാത്ത തരത്തിൽ വൃണമായി മാറുകയും ചെയ്യും . തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ ചികിത്സിച്ചില്ലെങ്കിൽ വല്ലാതെ നേരം വൈകി പോയാൽ ചികിത്സ നേരം വൈകി കഴിഞ്ഞാൽ ഫലപ്രദമായ ഫലം ലഭിക്കാത്ത അവസ്ഥവരും . ഈ വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക .

So the symptoms should be treated as soon as the patient begins to show them. It has many treatments. Surgery was done before. Then came the laser treatment as well as the treatment called radio frequency. In both these treatments, the tube passes the vein in the leg, heats the sun, melts it and shuts it down. Vinas’s treatment was the treatment that followed. Watch this video in full to learn more about this treatment method.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.