വെളുത്തുള്ളി വെറുതെ കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് ഉപ്പിലിട്ടു കഴിക്കുന്നത് ഗുണങ്ങൾ അറിയാം

വെളുത്തുള്ളി ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഇതിലെ അലിസിൻ എന്ന ഘടകം ആൻറി ഓക്സിഡ് ളുടെ പ്രധാന കലവറയാണ്. കാൻസർ അടക്കമുള്ള രോഗങ്ങൾ ചെറുക്കാൻ ശക്തിയുള്ള ഒന്ന്. വെളുത്തുള്ളി പലരീതിയിലും കഴിക്കാം. ചുട്ടും പച്ചയ്ക്കും വെള്ളം തിളപ്പിച്ചു എല്ലാം. ഓരോന്നിനും ഒരുതരം പ്രയോജനങ്ങൾ ഉണ്ടുതാനും. എന്നാൽ വെളുത്തുള്ളി ഉപ്പിലിട്ട കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. അച്ചാർ ആയല്ല വെറുതെ ഉപ്പിലിട്ട്. ഹെർമൻ ഗാർലിക് എന്നാണ് പൊതുവെ പറയുക. ഇതിൻറെ ആരോഗ്യഗുണങ്ങൾ കുറിച്ച് അറിയുക. വെളുത്തുള്ളി ഉപ്പ് ഇടുമ്പോൾ അതിൻറെ ആൻറി ഓക്സിഡ് ഗുണങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്.

ഫെർ മേഷൻ നടത്തുമ്പോൾ ഡി വൈറ്റമിനുകളുടെ ഗുണവും വർദ്ധിക്കും. ഉപ്പിലിട്ട വെളുത്തുള്ളി ലെൻസ് ബ്രസ്റ്റ് ക്യാൻസറുകൾ തടയാൻ ഏറെ നല്ലതാണ്. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ പറ്റിയ വഴിയാണ് വെളുത്തുള്ളി ഉപ്പിലിട്ട കഴിക്കുന്നത്. ലിവർ രോഗങ്ങളെ തടയാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളി ഉപ്പിലിട്ട കഴിക്കുന്നത്. ശരീരത്തിലെ ഫാസ്റ്റിംഗ് ഷുഗർ തോത് കുറയ്ക്കാൻ ഏറെ സഹായകമാണ് ഇത്. വെളുത്തുള്ളി ഉപ്പിൽ ഇടുമ്പോൾ ഇതിലെ ഹൈഡ്രജൻ മോണോക്സൈഡ് തോത് വാദിക്കും.

ഇത് ബാക്ടീരിയ വൈറസ് ഫംഗസ് ഈസ്റ്റ് ഇൻഫെക്ഷൻ തടയുന്നു. വെളുത്തുള്ളിയിലെ അമിനോ ആസിഡുകൾ ഹെർമൻ റേഷൻ ചെയ്യപ്പെടുമ്പോൾ ലാക്റ്റിക് ആസിഡ് ആയി മാറുന്നു. ഇത് ദഹനേന്ദ്രിയ ത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉപ്പിലിട്ട വെളുത്തുള്ളി ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴി ഹൃദയത്തിൻറെ ആരോഗ്യത്തിനും ഗുണകരം.

വെളുത്തുള്ളി തൊലി കളഞ്ഞാണ് ഉപയോഗിക്കേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉപ്പ് എന്ന തോതിൽ ഉപയോഗിക്കുക. ഗ്ലാസ് ജാർ ഇൻറെ മുകൾഭാഗം അല്പം ഒഴിച്ചിട്ടു വേണം വെളുത്തുള്ളി ഉപ്പിലിടാൻ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.