വെളുത്തുള്ളി കഴിച്ചു ചെറുനാരങ്ങ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാമോ.

രാവിലെ വെറും വയറ്റിൽ ഒരു അല്ലി വെളുത്തുള്ളി ചവച്ച് അരച്ചു കഴിച്ചു തൊട്ടുപുറകേ ഒരു ഗ്ലാസ് ചെറു ചൂട് ചെറുനാരങ്ങാ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാമോ?. അത്രയ്ക്കും സുഖകരമായി തോന്നിയിട്ടില്ല എന്നുണ്ടെങ്കിലും ആരോഗ്യപരമായി ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ നല്ലൊരു വസ്തുവാണ്.

ഭക്ഷണത്തിന് സ്വാദു നൽകുവാൻ മാത്രമല്ല പല അസുഖങ്ങളും തടയുവാനുള്ള നല്ലൊരു സ്വാഭാവിക വഴി കൂടിയാണ് ഇത്. നാരങ്ങ നല്ലൊരു വൈറ്റമിൻ സി ഭക്ഷണവസ്തുവാണ്. ഇത് ആൻറി ഓക്സിഡ് കലവറയാണ്. കൊടുക്കുവാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുവാനും ഏറെ ഫലപ്രദം. രാവിലെ വെറുംവയറ്റിൽ ഒന്നോരണ്ടോ മഴത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

In addition, drinking a glass of warm lemon water can have a lot of health benefits. It is an easy way to avoid bad cholesterol in the body. Drinking it regularly can lower cholesterol. Alysin in garlic is an important factor in lowering cholesterol. Garlic lemon mixture is very good for strengthening blood flow. The alisin of garlic helps in this. Lemon is also good for changing the blockage of the arteries. It is best for people with heart problems to bite two cloves of garlic in the morning and drink a glass of warm lemonade over it. This mixture provides natural immunity to the body.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.