വെള്ളം അലർജിയുള്ള പെൺകുട്ടി തൻറെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുടർന്നു പങ്കുവച്ചപ്പോൾ

യുകെയിൽ തന്നെ ഏതാണ്ട് 20 ലക്ഷം ആളുകൾക്ക് ഭക്ഷണത്തോട് അലർജി ഉണ്ട്. എന്നാൽ വെള്ളത്തിനോട് ഉള്ള അലർജി അങ്ങനെ കേൾക്കാത്ത അവസ്ഥയാണ്. നിയാസ് സെൽഫി എന്ന് പെൺകുട്ടിയുടെ കഥയാണ് ഇത്. കടലിൻറെ അടുത്താണ് വീട് എങ്കിലും കടലിൽ ഇറങ്ങുവാൻ സാധിക്കുകയില്ല ഒരു ഉല്ലാസയാത്രയ്ക്ക് പോകുവാൻ ഒരു മഴയത്ത് ഇറങ്ങുവാനോ എന്തിന് ഒന്നു കരയുവാൻ ഓ പറ്റാത്ത അവസ്ഥ. അതിനോടുള്ള അലർജി എന്നുപറയുമ്പോൾ.

കുളിക്കുമ്പോൾ മാത്രമല്ല ശരീരത്തിൻറെ തന്നെ ഗ്രാമങ്ങളായ കണ്ണീരും വിയർപ്പും ഒക്കെ വില്ലന്മാരാണ് ചർമത്തിൽ ഏതെങ്കിലും തരത്തിലുള്ള വെള്ളം സ്പർശിച്ചാൽ ചെറിയ ചൊറിച്ചിൽ തുടങ്ങി വെള്ളം തോട്ടഭാഗം പൊള്ളുന്ന തരത്തിലുള്ള വേദനയാണ് ഈ പെൺകുട്ടിക്ക് ഉണ്ടാകുന്നത് വിയർപ്പു തടയുവാൻ കയ്യിൽ എപ്പോഴും ഒരു ചെറിയ ഫാനും ആയാണ് ആ 23കാരി വയസ്സുകാരിയുടെ നടപ്പ്. മനുഷ്യനായാൽ വിഷമങ്ങളും വേദനകളും വരുമ്പോൾ കരയും.

എന്നാൽ കരഞ്ഞാൽ കണ്ണീർ പറ്റുന്ന ഭാഗത്തൊക്കെ അതിനും വലിയ വേദനയാകും കുളിച്ചാൽ ഈ പെൺകുട്ടിക്ക് ദേഹമാസകലം തളരുന്ന അവസ്ഥയിലുള്ള വേദനയായിരിക്കും കുറച്ചുനാൾ ജോലിയൊക്കെ പോയിരുന്ന നിയ എന്ന പെൺകുട്ടിക്ക് പിന്നീട് തൻറെ ശാരീരിക അവസ്ഥ മൂലം ജോലി തുടരാൻ വയ്യാത്ത സ്ഥിതി ആയി ഇത്തരത്തിൽ ജീവിക്കുന്ന കുട്ടിയുടെ ജീവിതചര്യ.

എങ്ങനെയെന്ന് അറിയുവാൻ ആളുകൾ താൽപര്യം പ്രകടിപ്പിച്ച അതോടുകൂടി ഒരു യൂട്യൂബ് ചാനൽ തുടങ്ങി തന്നെ ജീവിതവും സന്തോഷവും നേരിടേണ്ടിവന്ന പ്രശ്നങ്ങളും ഇപ്പോൾ നിയ പങ്കുവെക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.