വെള്ളപ്പൊക്കത്തിൽ ആംബുലൻസിന് വഴി കാണിച്ചു ബാലൻ.

വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് കുട്ടി ഏതാണ് എന്ന് അറിയാൻ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ വന്ന ആംബുലൻസ് കണ്ടതും ബാലൻ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ ലോകം. സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് വെള്ളക്കെട്ട് ലൂടെ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് വഴി കാട്ടുന്ന ബാലന്റെ വീഡിയോ. മഴയിൽ പുഴ കവിഞ്ഞൊഴുകി അതോടെ വഴി ഏതാണെന്ന് പുഴ ഏതാണെന്ന് അറിയാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ആമ്പുലൻസിന് വഴി കാണിച്ച ബാലൻ നീന്തിയത്.

പുറത്തുനിന്ന് വരുന്ന ആളുകൾക്ക് വഴി അറിയാൻ സാധിക്കണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് വീഡിയോ പുറത്ത് വിട്ടു കൊണ്ടിരിക്കുന്നത്. കർണാടകയിലെ അണയിൽ സംഭവം നടന്നത് മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി പാലം കവിഞ്ഞൊഴുകി ഇപ്പോഴാണ് ആംബുലൻസ് എത്തിയത്. പുഴ ഏത് പാലം ഏത് എന്ന സംശയത്തിൽ ഡ്രൈവർ പുഴുങ്ങി നിൽക്കുമ്പോഴാണ്.

പാലത്തിനു മുകളിലൂടെ ആംബുലൻസിന് പോകുന്നതോടെ രീതി ബാലൻ വഴി കാണിച്ചു നൽകിയത്. അത്യാവശ്യം വെള്ളം ഉണ്ടായതിനാൽ അത്യാവശ്യം കഷ്ടപ്പെട്ടാണ് ബാലൻ വഴി കാണിച്ചത്.ഓടിക്കയറുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ചു ഉയർത്തുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഏതായാലും ആ നല്ല മനസ്സുള്ള ബാലൻ നാളത്തെ വാഗ്ദാനങ്ങളാണ്.

നാളത്തെ നമ്മുടെ പ്രതീക്ഷകളാണ് എന്നും പറയുന്നു. ഈ കുട്ടി ഇത് പ്രവർത്തി വളരെയധികം നല്ലതാണെന്നും ഈ കുട്ടിയെ ആ പ്രശംസിക്കുക തന്നെ വേണമെന്നും ഇത്തരത്തിൽ എല്ലാ മക്കളും നല്ല മാതൃകയായി മാറണമെന്നും കമൻറ് ആയി നൽകിയിരിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.