വെളിച്ചെണ്ണ കൊണ്ടുള്ള ഇത്തരം ഉപയോഗങ്ങൾ മുഖത്തിന് നിറം ലഭിക്കാൻ സഹായിക്കും

സൗന്ദര്യത്തിന് കാര്യത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് നിറം കുറവാണ്. നിറം വർദ്ധിപ്പിക്കുവാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മഞ്ഞളും ആയി ചേരുമ്പോൾ പലതരത്തിലുള്ള സൗന്ദര്യ പ്രശ്നത്തിനുള്ള പരിഹാരമാണ്. എന്തൊക്കെയാണ് വെളിച്ചെണ്ണ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ എന്ന് നോക്കാം. വെളിച്ചെണ്ണയും മഞ്ഞളും- വെളിച്ചെണ്ണയും മഞ്ഞളും മുഖത്തിന് നിറം നൽകുവാൻ ഏറ്റവും.

ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം മുഖത്തിന് നിറം നൽകുവാൻ സഹായിക്കും. ഒരാഴ്ച തേച്ചാൽ തന്നെ കാ മുഖത്തിന് കാര്യമായ മാറ്റമുണ്ടാകും കുങ്കുമപ്പൂവ്- കുങ്കുമപ്പൂവ് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് മുഖത്തും ശരീരത്തിലും പുരട്ടുന്നത് ശരീരത്തിന് നിറം നൽകുവാൻ സഹായിക്കുന്നു. വെളിച്ചെണ്ണയും തക്കാളി നീരും- വെളിച്ചെണ്ണയും തക്കാളിനീരും മിക്സ് ചെയ്ത് മുഖത്ത് കഴുത്തിലും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Apply ingtherwill help to colour the face and neck and remove the dark spots on the face. Mix and rub aloe vera and coconut oil in aloe vera, which increases the softening of the skin. Coconut oil and sandalwood- Coconut oil can be heated, mixed with sandalwood and rubbed on the face, which helps to enhance the colour of the face, remove dark spots and make the face white. Coconut and coconut oil- Mixing coconut milk in coconut oil is undoubtedly a good solution to many skin problems. Sugar and coconut oil- Mix the sugar in a little coconut oil and rub it on your face to remove the blackheads on the face.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.