വേലക്കാരികളെ വീട് ഏൽപ്പിച്ച പുറത്തുപോകുന്ന വീടു ഉടമസ്ഥർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം..

ഇപ്പോൾ എല്ലാവരും വീട്ടിൽ പണിക്കായി വേലക്കാരികൾ നിർത്താറുണ്ട്. എന്നാൽ ആരോരുമില്ലാത്ത അപ്പോൾ ഇവർ എന്താണ് കാണിക്കുന്നത് എന്ന് ആരും നോക്കാറില്ല. എന്നാൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ വേലക്കാരി കാട്ടിക്കൂട്ടിയ കാര്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഇരിക്കുകയാണ്. ഇതുകണ്ട് ഞെട്ടിത്തരിച്ചുപോയി വീട്ടുടമ. ഈ സംഭവം നടക്കുന്നത് കാലിഫോർണിയയിൽ ആണ്. വേലക്കാരിയിൽ സംശയം തോന്നിയ വീട്ടുടമ വീട്ടിലെ രഹസ്യക്യാമറ വായിച്ചതിനുശേഷം ഒരു യാത്ര പോയി.

നമ്മൾ ഉള്ളപ്പോൾ ആയിരിക്കില്ല നമ്മുടെ സാന്നിധ്യം ഇല്ലാതായാൽ എന്നാൽ സിസിടിവി ക്യാമറ പരിശോധിച്ച് വീണ്ടും കണ്ടത് വിശ്വസ്തൻ ആണെന്ന് വെച്ച് വീട്ടിൽ നിർത്തിയെന്ന് വേലക്കാരി ഇത് ആദ്യം തന്നെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അതിനുശേഷം വീണ്ടും ഭാര്യയുടെ വസ്ത്രം ആയിരിക്കും അവിടെ ഉള്ള സാധനങ്ങൾ ഉപയോഗിക്കുകയും എല്ലാം ചെയ്തു. എന്നാൽ ഇതൊരു തമാശ രൂപത്തിലാണ് വീട്ടുടമ ആദ്യം കണ്ടത്. വീട്ടുടമയുടെ ഭാര്യയുടെ ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു കൂടി കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി.

അതൊരു വിശ്വസ്തയായ വേലക്കാരികൾ എന്ന് പിന്നീട് വീട്ടിൽ തിരിച്ചെത്തിയ വീട്ടുടമ വേലക്കാരി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കണ്ണാ ഇത്തരത്തിലുള്ള വേലക്കാരികളെ വളരെയധികം ശ്രദ്ധിക്കണം എന്നും അവർ എന്തു ചെയ്യാൻ മടിക്കില്ല എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു വേലക്കാരികളെ ചിലപ്പോഴെങ്കിലും വാച്ച് ചെയ്യുന്നത് നല്ലതായിരിക്കും എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.