വീഴ്ചകൾ ഉണ്ടാകുമ്പോഴാണ് പലരും പലതും പഠിക്കുന്നത്..

ആദ്യമേ പറയാം ഞാൻ ഒരു നല്ല മകനല്ല.എന്റെ അച്ഛനും അമ്മയ്ക്കും ആഗ്രഹിക്കുന്നതെന്നും കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരു തരത്തിൽ അവരങ്ങനെ ആഗ്രഹിക്കുന്നത് തെറ്റല്ലേ. എനിക്ക് എന്റെ ജീവിതം ജീവിക്കേണ്ടേ. എന്റെ ഇഷ്ടങ്ങൾ എന്റെ ലഹരികൾ ആഗ്രഹിക്കും പോലെ ജീവിക്കാൻ അത് അവരുടെ ജീവിതം ആയിപ്പോയില്ലേ. പക്ഷേ എന്റെ അനിയനും അനിയത്തിയും എന്നെ പോലെയല്ല പഠിക്കാൻ മിടുക്കർ അച്ഛനും അമ്മയ്ക്കും.

അവർ എന്നെക്കാൾ പ്രിയപ്പെട്ടവർ ആയതുകൊണ്ട് മാത്രമല്ല നല്ല അനുസരണയുള്ള മക്കൾ ആണ് അവർ. ഞാൻ പ്ലസ് ടു വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരു താന്തോന്നി ആണ്.രാത്രി 12 വരെ കൂട്ടുകാരോടൊപ്പം കറങ്ങിനടന്ന അല്പം ലഹരി ഒക്കെ അകത്താക്കി, ചിലപ്പോഴൊക്കെ കണ്ടവൻമാരോട് തല്ലുണ്ടാക്കി വീട്ടിൽ ചെന്ന് വീടിന്റെ പിൻ വാതിൽ തുറന്ന് അകത്തുകടന്നു അമ്മ വിളമ്പി മൂടി വെച്ചിരിക്കുന്ന താഴത്തെ ചോറും സാമ്പാറും കഴിച്ചു മീൻ ചാറും കഴിച്ച് സോഫയിൽ ചുരുണ്ടു കൂടുന്ന ഒരു കൊച്ചു തെമ്മാടി ചെക്കൻ.

അനിയത്തിയും അനിയനും കഴിയുന്നതും എന്നോട് സംസാരിക്കാറില്ല. വയലിൽ വെച്ച് കണ്ടാലും ഒഴിഞ്ഞുമാറി പോവുകയാണ് പതിവ്. അതിന് അവരെ കുറ്റം പറയാൻ പറ്റില്ല അവർക്ക് അഭിമാനത്തോടെ അതൊന്നും ഞാൻ നേടിയിട്ടില്ല. ഒരു തെമ്മാടി ചേട്ടൻ ആണെന്ന് പറയാൻ അവർക്കും കുറച്ച് ല ഉണ്ടാകും. അല്ല പതിവുപോലെ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്ന് ഫോൺ വന്നത്.

അച്ഛൻ ഒന്ന് വീണു അത്രേ, ഒന്നു വീണത് എത്രയും വിളിച്ചു പറയാൻ എന്തിരിക്കുന്നു. ഞാൻ പതിവ് സമയത്ത് തന്നെയാണ് പോയത്. അടുക്കള വാതിൽ തുറന്ന് അകത്തു കയറുമ്പോൾ പക്ഷേ എന്നത്തെയുംപോലെ ചോർ ഉണ്ടായിരുന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.