വീട്ടുകാരെ വേണ്ടെന്നുവച്ച ഒളിച്ചോടിയ പെൺകുട്ടിക്ക് സംഭവിച്ചത്.

ഗൾഫിൽ നിന്നും നാട്ടിൽ എത്തിയ മൂന്നാംനാൾ തന്നെ പാന്റും ഷൂസും കൂളിംഗ് ഗ്ലാസ് മണി കുറച്ചകലെയുള്ള ഉപ്പയുടെ പെങ്ങളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചത് പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. നാട്ടിലെത്തി ഇതിനുമുമ്പും വന്നതിനുശേഷവും ഉരുണ്ടുകൂടുന്ന ഒരു ചർച്ചയാണ് തന്റെ കല്യാണം. അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞു വരുന്ന പേരാണ് അമ്മായിയുടെ മകൾ മെഹറുവിന്റെ പേര് വർഷത്തിലൊരിക്കൽ അല്ലെങ്കിൽ അതിൽ കൂടുമ്പോൾ ഒക്കെയാണ് അമ്മയും മകളും വല്യമ്മയെ കാണാൻ രണ്ടുദിവസം നിൽക്കാൻ വരാറ്.

രണ്ടു വർഷം മുന്നേ അതായത് ഞാൻ ഗൾഫിലേക്ക് പോകുന്നതിന് ഒരാഴ്ച മുമ്പാണ് അവസാനമായി കാണുന്നത് അത് അമ്മയും മകളും തറവാടിന് അടുത്തുള്ള എന്റെ വീട്ടിലേക്ക് വരുമ്പോൾ തന്റെ അനിയന്മാരുടെ തല്ലുകൂടി ചിരിച്ചുകൊണ്ടുവരുന്നത് അമ്മയുടെ മകൾ മെഹറു ആണെന്ന് വിശ്വാസം വന്നില്ല. പെൺകുട്ടികൾ പെട്ടെന്നു വളരും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ തന്നോട് തല്ലു കൂടിയിരുന്നു.

ഇവളെ തന്നെ മോനെ കൊണ്ട് കെട്ടിക്കണം എന്ന് ഉമ്മ മനസ്സിൽ കണക്കു കൂട്ടിയിരുന്നു.ആവോ അതൊന്നും അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.അന്ന് ഉമ്മറത്തിരുന്ന് എനിക്ക് ചായയുമായി വന്ന് പേർ മെഹ്റുവായിരുന്നു. വളരെ ഭവ്യതയോടെ ചായ എനിക്ക് നീട്ടി എന്റെ വളിച്ച തമാശ കേട്ട് മനോഹരമായി പുഞ്ചിരിച്ചു മെഹറുവിനോട് ഒരിഷ്ടം അന്നേ മനസ്സിന്റെ അടിത്തട്ടിൽ നട്ടിരുന്നു.

പിന്നീട് ഉമ്മ യുമായുള്ള ഫോൺവിളികൾ ഇടക്കൊക്കെ അമ്മയുടെ പേര് കയറിവരുമ്പോൾ മേഹ്റുവിനെ കാര്യം ചോദിച്ചിരുന്നത് ചിരിക്കുന്ന മുഖം മായാതുകൊണ്ടാണോ, അതെ എന്ന് ഉമ്മാക്ക് മനസ്സിലായെന്നു തോന്നുന്നു അതുകൊണ്ടാകും താൻ പോകാനിറങ്ങിയപ്പോൾ മെഹർ നല്ല കുട്ടിയാണ് കാണാൻ ചേലുണ്ട് പറ്റുമെങ്കിൽ നമുക്ക് നോക്കാം. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനും കാണുക.