വീട്ടുജോലിക്ക് വരുന്ന സ്ത്രീയുടെ പ്രവർത്തി കണ്ട് വീട്ടുടമസ്ഥൻ ഞെട്ടി.
പുതിയ വേലക്കാരി വീട്ടിൽ വന്നപ്പോൾ ഒപ്പിച്ച പണി വീട്ടുടമസ്ഥൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ. പുതിയ വേലക്കാരി ആ ദിവസം വീട്ടിൽ എന്തൊക്കെ ചെയ്തു എന്ന് ക്യാമറ നോക്കിയ വീട്ടുടമസ്ഥൻ ആ സത്യം മനസ്സിലാക്കി. വേലക്കാരിക്ക് വീട്ടിൽ ക്യാമറ ഉള്ള കാര്യം അറിയില്ലായിരുന്നു എന്ന്,വേലക്കാരി ഒപ്പിച്ച പണി കണ്ടു എന്തായാലും ഞാനും ഒന്ന് ഞെട്ടി. എല്ലാവരും ജോലിക്ക് പോയി കഴിഞ്ഞ ഉടൻതന്നെ വേലക്കാരി ഡ്രസ്സ് അല്ല ഓടിക്കളഞ്ഞു.
വീട്ടിൽ പോയി കിടന്നു പിന്നീട് എക്സസൈസ് ചെയ്തു ക്ഷീണം മാറിയപ്പോൾ അലമാര തുറന്നു ഒരു ഡ്രസ്സ് ഇട്ടു. ബാക്കി ജോലി തുടർന്നു . ചുരുക്കിപ്പറഞ്ഞാൽ സ്വന്തം വീട്ടിൽ നടക്കുന്നതുപോലെ ഇവരെ എന്തുചെയ്യണമെന്ന് ആണ് സോഷ്യൽ മീഡിയയിൽ ആ വീട്ടുടമസ്ഥൻ ചോദിക്കുന്നത്. മോഷണം ഒന്നുമില്ല എന്നാലും ഇവർ കാട്ടിക്കൂട്ടിയത് കുറച്ചു കൂടിപ്പോയി.
ഇന്ന് ഡിങ്കോയിസം പ്രതികൂലിച്ചും നിരവധി കമൻറുകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അതായത് ഒരു ജോലിക്കാരിയും ജോലി ചെയ്യുന്ന ആളാണ് അവർക്ക് വിശ്രമവേളകൾ അത്യാവശ്യമാണ്, ആ സമയത്ത് എന്ത് ചെയ്യണം എങ്ങനെ ആയിരിക്കണം എന്നൊക്കെ അവർ തന്നെയാണ് തീരുമാനിക്കേണ്ടത്.
അത് അവരുടെ സ്വകാര്യത മാത്രമാണ് അതിലേക്ക് കടന്നു കയറിയത് വലിയ തെറ്റാണെന്നും ഒത്തിരി ആളുകൾ കമൻറ് നൽകുന്നുണ്ട്. ഈ വീഡിയോയിലെ വേലക്കാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നവർ വളരെയധികമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..