വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട യുവതിയുടെ അവസ്ഥ അറിഞ്ഞാൽ ആരും ഞെട്ടും.

അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയോടുള്ള വെറുപ്പുകൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി ആയിരുന്നു. നീ എപ്പോ പുറപ്പെടുമ്പോൾ മോളേ കാശു മക്കളെ കൂടെ വരുമോ. ഞാൻ വരുന്നില്ല അച്ഛാ എനിക്ക് അവിടെ മുഖം അങ്ങനെ പോലും കാണാൻ ആഗ്രഹമില്ല. നാളെ കഴിഞ്ഞ് ഒക്കെ കഴിഞ്ഞില്ലേ പരസ്യം ഇത്രയായിട്ടും മോൾ ഒന്നും മറന്നില്ല. മറക്കാനോ മറയ്ക്കാനോ മറക്കണം എങ്കിൽ ഞാൻ മരിക്കണം.

വെച്ചാ കൊച്ചച്ചൻ മക്കളൊക്കെ വരുന്നുണ്ടോ അച്ഛാ. വരാതിരിക്കുമോ അച്ഛനെ എന്നും പ്രിയപ്പെട്ട കൊച്ചുമക്കൾ വരാതിരിക്കില്ലല്ലോ. അച്ഛനെ കൊന്ന പ്രിയപ്പെട്ട കൊച്ചുമക്കൾ അവർ ആയിരുന്നല്ലോ അറിയില്ല മോനേ നീ വരുന്നുണ്ടെങ്കിൽ കാഴ്ചയിൽ മക്കളും കൂട്ടി വാ. പിന്നെ ഒരു കാഴ്ച ഇല്ല. ഇത് അവസാന കാഴ്ചയാണ് അമ്മ സുഖമില്ലാതെ കിടന്നപ്പോൾ നീയൊന്നു വന്നു കണ്ടില്ലല്ലോ. അവസാനനിമിഷം നിന്നെയും ഒന്ന് കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു.

എനിക്ക് അവരെ കാണേണ്ട.നിന്റെ ഇഷ്ടം പോലെ ചെയ്യ് ഞാൻ നിർബന്ധിച്ചില്ല. എന്നെ നിർബന്ധിച്ച് അവിടെ വരുത്താൻ അച്ഛനും കഴിയില്ല. ശിവാനി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു കുറച്ചു നേരം ഫോണിന്റെ ഡിസ്പ്ലേ നോക്കി നോക്കി നിന്നു എന്തൊക്കെയോ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി ആരായിരുന്നു നോക്കി.

കാശിയുടെ ചോദ്യം കേട്ട് ശിവാനി തല ഉയർത്തി നോക്കി. അച്ഛൻ ആ തള്ള ചെന്ന് ചെല്ലുന്നുണ്ട് എന്നറിയാൻ വിളിച്ചതാ. അങ്ങനെ ഒന്നും പറയാതെ ശിവാനി നിൻറെ അച്ഛമ്മയെ ഈ തള്ള എന്നൊക്കെ പറയുന്നത്. തള്ള അല്ല അവർ രാക്ഷസ ദുഷ്ടയായ രാക്ഷസ യക്ഷി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.