വീട്ടിൽ മുട്ട ഉണ്ടെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം ആയി.

മുടി പൊട്ടിപ്പോവുക ,കൊഴിച്ചിൽ, തലയോട്ടിലെ വരൾച്ച ,താരൻ തുടങ്ങിയവർക്ക് മുടി കണ്ടീഷൻ ചെയ്യാനും സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് മുട്ട. മുട്ടയിലെ ഫാറ്റി ആസിഡുകൾ മുടി കൂടി നാരുകൾക്ക് ഉണർവ് നൽകാൻ കഴിയും. മുട്ടയിലെ മഞ്ഞ കുരുവിലെ ആൻറി ഓക്സൈഡുകൾ തലയോട്ടിയിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കുകയും മുടി വേഗത്തിൽ പൊട്ടിപോകുന്നത് തടയുകയും പരുക്കൻ സ്വഭാവം മാറ്റുകയും ചെയ്യും. മുട്ടയിലെ കൊളസ്ട്രോൾ ഈ പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കും.

ഇതിനൊക്കെ പരിഹാരമായി മുടക്കി സഹായകമാകുന്ന ചില ഹെയർ പായ്ക്കുകൾ ഉണ്ട്. ഇത് ഉപയോഗിക്കുന്നത് മുടി വളരാൻ സഹായിക്കും. ഇതിനെക്കുറിച്ച് നിങ്ങൾ കൂടുതലായി അറിയുക . ഒരു മുട്ടയുടെ വെള്ള എടുത്ത് അതിൽ ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഇത് നല്ലപോലെ പതപ്പിച്ച് തലയോട്ടിയിൽ തേക്കുക. 15 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ ശക്തികുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക. ഒരു കപ്പ് തൈര് എടുക്കുക മുടിയുടെ അളവനുസരിച്ച് ഇതിൽ വ്യത്യാസവും ആകാം.

അതിൽ ഒരു മുട്ടയുടെ മഞ്ഞക്കുരു ചേർത്ത് നന്നായി ഇളക്കിയ ശേഷം തലയിൽ തേക്കുക. 20 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. ഈ തലയിലെ ഗന്ധം മാറാനും സഹായിക്കും. മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഇത് നന്നായി പതപ്പിച്ച് ചൂട് കുറഞ്ഞ വെള്ളം ചേർത്ത് നേർപ്പിക്കുക.

മുടി കഴുകിയ ശേഷം ഇത് തേയ്ക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.