വീട് വാങ്ങിയാൽ സുന്ദരി സൗജന്യം..

ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു പരസ്യം ആണ് ഇത്. ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വില്ക്കാൻ നൽകിയ പരസ്യം. ഈ വീട് വാങ്ങുന്ന വ്യക്തിക്ക് വീട്ടമ്മയായ സ്ത്രീയെ ഭാര്യയെ ലഭിക്കും. രണ്ട് ബെഡ്റൂം രണ്ടു ബാത്റൂം ഒരു ഹാൾ ഒരു പാർക്കിങ് സ്പേസ് കൂടാതെ ഫിഷിങ് ബോട്ട് ഉള്ള വീടിനെ 75,000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയെ ആണ് ഭാര്യയെ ലഭിക്കുക.

മിന്നാ മരിയ എന്ന ഈ നാല്പതുകാരി വിധവയാണ്. ഒരു സ്ഥലത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് ഇവർ. ഓൺലൈനിൽ നൽകിയിരിക്കുന്ന ഈ പരസ്യം 2015ലെ ഏതാണെങ്കിലും വീട് ഇപ്പോഴും വിറ്റിട്ടില്ല. ഇപ്പോഴാണ് പരസ്യം കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും കൂടുതൽ ചർച്ചയായി മാറി കൊണ്ടിരിക്കുന്നതും. വീടു വിൽക്കുന്ന പരസ്യത്തിൽ ഒടുവിൽ ഇങ്ങനെ ഒരു നിബന്ധന ഉണ്ട്.

വീടിൻറെ വിലയായ 75,000 ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല. ആവശ്യക്കാർ മാത്രം ബന്ധപ്പെടുക . വീട് വാങ്ങുന്നവർക്ക് വീട്ടമ്മയായ വനിതയെ വിവാഹം കഴിക്കുന്നതിനായി അഭ്യർത്ഥന നടത്താവുന്നതാണ്. ഇത്തരത്തിലുള്ള ഒരു വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഒരു പരസ്യം കൊടുക്കാൻ ഇടയായ സാഹചര്യം ഒന്നും വ്യക്തമല്ല.

വീടും പെൺകുട്ടിയും കാണാൻ സൗന്ദര്യം ഉള്ളതാണ് എന്തിനാണ് ഇങ്ങനെ ഒരു പരസ്യം നൽകിയതെന്ന് ആർക്കും വ്യക്തമല്ല. എന്നാൽ നിരവധി ആളുകളാണ് ഇതിനെ കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..