വാഴയുടെ കുടപ്പൻ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ.

വാഴയിൽ നിന്ന് ഉള്ള എന്തെങ്കിലും ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകുകയില്ല നിത്യേനയുള്ള ആഹാരത്തിൽ ഒരുപാട് വാഴ വിഭവങ്ങളാണ് നാം ഉപയോഗിക്കുന്നത്. വാഴപ്പിണ്ടി വാഴപ്പഴം വാഴയുടെ കൂമ്പ് എന്നിങ്ങനെ എല്ലാം നാം ഉപയോഗിക്കാറുണ്ട്. വാഴക്കൂമ്പ് വാഴച്ചുണ്ട് വാഴക്കുടപ്പൻ എന്നിങ്ങനെ പൊതുവേ വിളിക്കപ്പെടുന്ന വാഴയുടെ പൂവ് ധാരാളം പോഷകങ്ങൾ അടങ്ങിയതാണ്. ഇത് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി പ്രശ്നങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ്.

ഇതിൻറെ കരയും ചവർപ്പും ഉള്ളതിനാലാണ് നമ്മൾ കറി വയ്ക്കാൻ ഉപയോഗിക്കാത്തത്. എന്നാൽ വാഴക്കൂമ്പ് ഉപയോഗിച്ച് രുചികരമായ സൂപ്പ് ,കട്ലൈറ്റ് ഓലൻ, തോരൻ എന്നിവയെല്ലാം ഉണ്ടാക്കാൻ സാധിക്കും. വിറ്റാമിൻ എ വിറ്റാമിൻ ബി വിറ്റാമിൻ സി പൊട്ടാസ്യം ഫൈബർ എന്നിവയാൽ സമൃദ്ധമാണ് ഇത്. പോഷകഗുണങ്ങൾ സമ്പന്നമായ സൂപ്പ് ഗണത്തിൽ ഉൾപ്പെടുത്താം . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It is also good for immunity. Banana is a must-eat banana coop containing more than banana. Banana can prevent infections. It is even used to clean wounds. In the old days, malaria was given as medicine. Banana cumin reduces blood sugar levels People with diabetes drink ingestion with banana coop turmeric powder and sambar salt will reduce blood levels. Anaemia or anemia is caused by iron deficiency. It helps in increasing the amount of red blood cells and increases the oxygen levels in the blood. There is a special ability in the banana coop to lose weight. They are very low in calories and are rich in fibre.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.