വാഴപ്പഴത്തിലെ തൊലി വെറുതെ കളയാൻ വരട്ടെ, ഇത് അറിഞ്ഞു വെച്ചോളൂ…

വാഴപ്പഴം കഴിക്കാത്തവർ ആയി ആരും തന്നെ ഇല്ല. വാഴപ്പഴം കഴിച്ചു കഴിഞ്ഞാൽ തൊലി കളയുന്നത് ആയിരിക്കും പതിവ്. എന്നാൽ വാഴപ്പഴം തന്റെ തൊലിക്ക് ധാരാളമായി ഔഷധഗുണങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. നമുക്ക് പറ്റിയ യോഗ്യമായ ഒന്ന് തന്നെയാണ് വാഴപ്പഴത്തിലെ തൊലി എന്ന് പറയുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഒന്നുതന്നെയാണ്. പഴത്തൊലി ഉപയോഗിച്ച് ഒത്തിരി ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട് പഴത്തൊലി കഴിക്കുന്നതിലൂടെ ഒത്തിരി പോഷകഗുണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നതിന് സാധിക്കും.

താഴത്തെ ഉൾഭാഗം മൃദുലവും മധുരമുള്ളത് ആണെങ്കിൽ അതിന്റെ തൊലി ക്കട്ടിയുള്ളതും നാരുകളടങ്ങിയതും ചെറുതായി കയ്പുരസം ഉള്ളതുമാണ്. കഴുത്തിൽ കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യത്തിന് ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരത്തിലുള്ള പോഷക ഗുണങ്ങളെക്കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. പഴത്തൊലി നമുക്ക് പല രീതിയിൽ കഴിക്കാൻ സാധിക്കുന്നതാണ്. പഴത്തൊലി കഴിക്കുന്നതിന് പഴം കൂടുതൽ പഴുക്കാൻ അനുവദിക്കുന്ന വളരെയധികം നല്ലതായിരിക്കും അപ്പോൾ ഗാനം കുറയുന്നതിനും അതുപോലെതന്നെ മധുരം കൂടുന്നതിന് സഹായിക്കുന്നു.

പഴങ്ങൾ പഴുക്കാൻ അവ പുറത്തുവിടുന്ന എഥിലിൻ എന്നാ പ്രകൃതിദത്തമായ സസ്യ ഹോർമോൺ ആണ് കാരണമാകുന്നത്. പഴുത്ത ഇലയിൽ ധാരാളമായി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിൽ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നതിനു സഹായിക്കുക അതുപോലെതന്നെ പ്രമേഹരോഗ സാധ്യത കുറയ്ക്കുന്നതിനും വളരെയധികം നല്ലതായിരിക്കും.

അതുപോലെ പഴത്തൊലിയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും അതുപോലെതന്നെ ശരീര വളർച്ചയ്ക്കും വികസനത്തിനും ഇത് ഏറെ ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക… NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.