വയറിൽ ഉള്ളിൽ കിടക്കുന്ന കുഞ്ഞിൻറെ വിരൽ മുദ്ര കണ്ടു ഞെട്ടി മാതാപിതാക്കൾ

ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ആരോഗ്യപരിപാലനത്തിന് ഭാഗമായി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന സ്കാനിങ്. കുഞ്ഞിന്റെ ചലനങ്ങൾ മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ കാലേക്കൂട്ടി കണ്ടെത്താൻ സ്കാനിങ് സഹായകമാകും. എന്നാൽ അങ്ങനെ സ്കാനിങ്ങിന് പോയ ഒരു അമ്മ കണ്ട കാഴ്ചയാണ് ചിത്രത്തിൽ. കുഞ്ഞ് വയറ്റിൽ കിടന്ന് ഇടതടവില്ലാതെ ചവിട്ടുന്നത് പതിവായിരുന്നു.

അത് എന്തിനാണെന്ന് അറിയാനുള്ള ചെക്കിൽ ആണ് നടുവിരൽ ഉയർത്തിയ കുഞ്ഞിന്റെ സ്കാൻ ചിത്രം ലഭിച്ചത്. ഫോർഡ് അൾട്രാസൗണ്ട് സ്കാൻ ആണ് നടത്തിയത് . കുഞ്ഞിനെ ഈ പ്രതികരണത്തെ അച്ഛനുമമ്മയും വിശേഷിപ്പിച്ചത് വളരെ രസകരമായാണ്. ഇംഗ്ലണ്ടിലെ ചെൽസിയ എന്ന യുവതിയും പങ്കാളി ആൻഡ്രിയ വിറ്റുമാണ് ഈ അപൂർവ്വ കാഴ്ച കണ്ടത്. കണ്ട പാട് തന്നെ ഒരു നിലവിളിയായിരുന്നു ചെൽസിയുടെ ആദ്യ പ്രതികരണം.

പിന്നെ അവർ സ്തബ്ധയായി പോയി ദുരന്തങ്ങളുടെ പെരുമഴ പെയ്ത 2020 നോട് കുഞ്ഞ് സഹികെട്ട് തന്നെ പ്രതികരണം അറിയിച്ചതായും എന്നാണ് അമ്മ പറയുന്നത്. പിറക്കാനിരിക്കുന്ന മകൾ കണ്ണടച്ച് പിടിച്ച് ആണ് വയറിനുള്ളിൽ കിടന്നു നടുവിരൽ മുദ്ര കാട്ടിയത്. തുടക്കത്തിലെ ഞെട്ടലിന് ശേഷം കാറിൽ കയറിയ ശേഷം അവർ അതേക്കുറിച്ച് പറഞ്ഞു ഉച്ചത്തിൽ ചിരിയായിരുന്നു.

എന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു. പത്തു ലക്ഷത്തിൽ ഒരു കുഞ്ഞിനു മാത്രം കാണുന്ന പ്രതിഭാസം എന്നാണ് സോണോ ഗ്രാഫർ ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.