വായ്പുണ്ണ് വയറ്റിലെ പുണ്ണും ഇനി ആലോചിക്കുകയേ വേണ്ട

അത്ഭുത വൃക്ഷം ആയ ആരിവേപ്പ്. ഫംഗസ് വൈറസ് ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാൻ മികച്ചതാണ്.പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തശുദ്ധി ലഭിക്കുന്നതിനു ശ്വാസകോശത്തിലെ ദുർഗന്ധം, പല്ലിനുണ്ടാകുന്ന കേട് ബ്ലീഡിങ് എന്നിവ അകറ്റുന്നതിനും ഇത് വളരെയധികം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ദഹനത്തിന് ഫലപ്രദമായ ഒന്നാണ്.

അസിഡിറ്റിക്ക് നിയന്ത്രണം നൽകുന്നതിനും മാത്രമല്ല കാൻസറിനെ പ്രതിരോധിക്കുന്നതിനും ആരിവേപ്പ് വളരെയധികമായി ഉപയോഗിച്ചുവരുന്നു. സൗന്ദര്യസംരക്ഷണത്തിന് ഭാഗമായി മുഖത്തെ പാടുകൾ മാറുന്നതിനു മികച്ച ഒന്നാണ്. മുഖക്കുരു വരണ്ട ചർമം താരൻ ചുളിവുകൾ ചർമത്തിലുണ്ടാകുന്ന വ്രണങ്ങൾ എന്നിവ നീക്കുന്നതിനും നല്ലൊരു പ്രതിവിധിയാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It is also very effective for hair health. Aarivepila helps in brightening and healthy hair to prevent premature hair, dry hair and hair loss.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.