വളരെ പെട്ടെന്ന് തന്നെ ചികിത്സിക്കേണ്ട ഒന്നാണ് സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം..

സ്ട്രോക്ക് എന്താണ് അതിനെ പ്രതിരോധിക്കുന്നതിന് ആയിട്ടുള്ള നൂതന ചികിത്സാ രീതികൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലച്ചു പോകുകയും തന്മൂലം മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജനും മറ്റു പോഷകങ്ങളും പെട്ടെന്ന് നിലച്ചു പോകുന്നു ഇതുമൂലം മസ്തിഷ്ക കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം.

അഥവാ ബ്രെയിൻ അറ്റാക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രെയിൻ അറ്റാക്ക് അഥവാ സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണ് ഉണ്ടാക്കുന്നത്. ഒന്നാമതായി തലച്ചോറിലേക്കുള്ള രക്തധമനികളിൽ രക്തക്കട്ട വന്ന് രക്തം കട്ടപിടിക്കുകയും അതുമൂലം രക്തപ്രവാഹത്തിന് തടസം സംഭവിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള സ്ട്രോക്കുകൾ ഇസ്മിക സ്ട്രോക്ക് എന്ന് പറയുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Hemarajik stroke is a condition in which blood vessels to the brain, called the second type of stroke, suddenly burst and blood flows out of it. What is important to know Is that once the blood vessels in the brain break or the blood vessels are blocked, when the cells are damaged, the cells in the brain will not be able to develop new cells to revive them later. Once the destruction is done, it will remain the same. Once the blood vessels in the brain are closed, hundreds of thousands or billions of brain cells are damaged every moment in the brain when the blood vessels burst and blood flows. The main lying patient is when he is taken from one hospital to another.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.