വാർഷിക വരുമാനം 50 കോടി രൂപ, ഈ നടനെ കുറിച്ച് അറിഞ്ഞാൽ ആരും ഞെട്ടും..

മലയാളികളുടെ മനം കവരുന്ന നായകന്മാരിൽ പ്രമുഖ സ്ഥാനങ്ങളിൽ നിൽക്കുന്നവരിൽ വളരെയധികം പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തിന് 70 ആമത്തെ വയസ്സിലും സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാവരെയും അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. മലയാള സിനിമയിലെ മുന്നിൽ നടന്മാരിൽ നിലവിൽ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.

പുതിയ കണക്കുപ്രകാരം ഏകദേശം 50 കോടി രൂപയാണ് മമ്മൂക്കയുടെ വാർഷിക വരുമാനം. അതായത് ഒരു സിനിമയിൽ നിന്നും അദ്ദേഹത്തിന് പത്ത് കോടി രൂപ ലഭിക്കുന്നു. സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന മമ്മൂട്ടിക്ക് നാലു കോടി രൂപയാണ് ഒരു പരസ്യചിത്രത്തിൽ നിന്നും ലഭിക്കുക. ഇങ്ങനെ എഴുപതാം വയസ്സിലും കോടിക്കണക്കിന് രൂപയാണ് മമ്മൂക്ക സിനിമ ഇതിൽനിന്നും വർഷംതോറും സമ്പാദിക്കുന്നത്.

എന്നാൽ ഇത് ഏകദേശ കണക്കുകൾ മാത്രമാണ് . എല്ലാ സിനിമകളിലും പ്രതിഫലം വാങ്ങിയിട്ടില്ല മമ്മൂട്ടി അഭിനയിക്കാൻ ഉള്ളത്. മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമകളും ഏറെയാണ്. ഈയിടെ മമ്മൂട്ടി കമ്പനി എന്ന പേരിൽ പുതിയ ഫിലിം പ്രൊഡക്ഷൻ കമ്പനിയും മമ്മൂക്ക ലോഞ്ച് ചെയ്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽനേരത്ത് മയക്കം നിസാം ബഷീർ സംവിധാനം സംവിധാനം ചെയ്യുന്ന റോഡ് ഷോപ്പ്.

തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രം ഏജന്റ് എന്നിവ ഗാനചിത്രീകരണം പൂർത്തിയായതും ചിത്രീകരണം നടക്കുന്നതുമായ സിനിമകൾ. മമ്മൂട്ടി അടുത്ത് ഇ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജോയിൻ ചെയ്യുന്നത്. ജൂൺ 15ന് ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.