വർഷങ്ങളായി ഈ വൃദ്ധ ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടി പോകും.

ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം. ലൂസി എന്താണ് ചെയ്തത് എന്നല്ലേ ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്.തൊട്ടടുത്തുള്ള അയൽക്കാരനെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക്. എങ്കിലും ലൂസി തന്റെ അയൽക്കാരിയെ ശ്രദ്ധിച്ചു. ഒരു വൃദ്ധ വർഷങ്ങളായി അവർ ഫ്ലാറ്റിൽ തനിയെ താമസിക്കുന്നു. ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല ആരെയും അവർ ഫ്ലാറ്റിൽ അകത്തേക്ക് കയറിയിട്ടില്ല.വളരെ ക്ഷീണിതയായ അവർ മുഷിഞ്ഞ വസ്ത്രം ധരിക്കുന്നത്.

ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത് എന്തെങ്കിലും സഹായം വേണോ എന്ന് ലൂസി ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല. ഫ്ലാറ്റിലെ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നു ഉണ്ടോ എന്നതാണ് ഇവരുടെ വിഷമം എന്തായാലും മറ്റുള്ളവരെപ്പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല. ഒരു ദിവസം ലൂസി വാതിൽ തള്ളി തുറന്നു ഫ്ലാറ്റിനു അകത്തു കയറി.

അവിടെ കണ്ട കാഴ്ച കണ്ട് ലൂസി ഒന്നു ഞെട്ടി . ശരിക്കും ഒരു ചവറു പോലെ പോലുള്ള റൂമുകൾ സോപ്പുകളിൽ കറകൾ പിടിച്ചു പൊതിഞ്ഞിരിക്കുന്നു നാറ്റം കാരണം ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ സാധിക്കില്ല. ലൂസി ഉടനെ അവരെ തന്നെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ആരുമില്ലാത്ത അവർ തന്നെ അപകർഷതാബോധം കൊണ്ടാണ്.

ആരോടും സഹായം ചോദിക്കാത്തത് എന്ന് ലൂസിക്ക് മനസ്സിലായി. ഇവരുടെ കൈയിൽ പണവുമില്ല കാര്യങ്ങൾ മനസ്സിലാക്കി യൂസ് ചെയ്തത് എന്താണ് ഇവരുടെ ഫ്ലാറ്റിന് ചിത്രങ്ങളെടുത്ത് ഇവരുടെ അവസ്ഥ യോടൊപ്പം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുന്നത്.