വരൻ വരണമാല്യം മധുവിനെ ചാർത്തിയപ്പോൾ കാമുകൻ സിന്ദൂരം അണിയിച്ചു, എതിർത്ത് വധു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നു.

ഉത്തർപ്രദേശിലെ ഗോരക്പൂർ ഇൽ വിചിത്ര വിവാഹത്തിന് വാർത്തയാണ് പുറത്തുവരുന്നത്. വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് മധുവിന്റെ കാമുകൻ രംഗപ്രവേശനം ചെയ്തത്. സംഭവത്തിന് ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ബന്ധുക്കളാൽ ചുറ്റപ്പെട്ട വരനും വധുവും വേദിയിൽ നിൽക്കുകയാണ് ചടങ്ങുകൾക്കുശേഷം വരൻ വധുവിനെ വരണമാല്യം നൽകുന്നതിനായി അടുത്തെത്തി അപ്പോഴാണ് മുഖം എല്ലാം മൂടിയ ഒരാൾ വേദിയിലെത്തുന്നത്.

ഇയാൾ വധുവിനെ ബലമായി പിടിച്ചു നെറ്റിയിൽ സിന്ദൂരം അണിയിക്കുക യായിരുന്നു . വധു തടുക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് അവിടെ നിന്ന് വധുവിനെ ബന്ധുക്കളും വരണ്ട ബന്ധുക്കളും മുൻ കാമുകനെ നല്ലതുപോലെ കൈകാര്യം ചെയ്തതിനുശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവാഹവേദിയിൽ നാടകീയരംഗങ്ങൾ ഇവിടെ അവസാനിച്ചില്ല പോലീസിനെ ഉടനെ തന്നെ വിളിച്ചു വിവരം അറിയിച്ചു. പിറ്റേദിവസം തന്നെ പറഞ്ഞ് ഉറപ്പിച്ച് വരനെ വധു വിവാഹം ചെയ്തു.

മുൻ കാമുകനെ പറഞ്ഞ അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇത്തരത്തിൽ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല വളരെയധികം പെട്ടെന്നായിരുന്നു കാമുകനെ വരവ് വധുവിനെ നിർബന്ധമായി പിടിച്ചുനിർത്തി തലയിൽ സിന്ദൂരം അറിയിക്കുകയായിരുന്നു. അത് ഇതിനെതിരെ വളരെയധികം പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും നടന്നില്ല.

മധുവിനെ പിടിച്ചുനിർത്തി നിർബന്ധിച്ചാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതിന് പിന്നാലെ തന്നെ മധുവിനെയും പറയും ബന്ധുക്കൾ നല്ലതുപോലെ കാമുകനെ കൈകാര്യം ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു രംഗം എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.