വണ്ണം കുറയ്ക്കുക എന്ന യജ്ഞത്തിൽ നിങ്ങളെ സഹായിക്കാൻ ഇതാ ചില വഴികൾ

വണ്ണം കുറയ്ക്കുക എന്ന യജ്ഞത്തിൽ നിങ്ങൾ പലകുറി പരാജയപ്പെട്ടിട്ടുള ഒരു വ്യക്തിയാണോ. പലപ്പോഴും പല രീതികൾ പരീക്ഷിച്ചിട്ടും പട്ടിണി കിടന്നിട്ട് പോലും വണ്ണം കുറയാത്ത അവരാണോ. ഇതിനു പലപ്പോഴും കാരണമാകുക നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ അപര്യാപ്തമാണ് എന്നതാണ്. അവളുടെ ശരീരം ഏതുതരത്തിലുള്ളതാണെന്ന് നോക്കി അതിന് അനുയോജ്യമായ ട്ടുള്ള ഡയറ്റും വ്യായാമങ്ങളും കൂടെ അത്യാവശ്യഘട്ടങ്ങളിൽ അതിനുവേണ്ട സപ്ലിമെൻറ് കഴിച്ചാൽ തന്നെ വണ്ണം നമുക്ക് വരുതിയിലാക്കാൻ പറ്റും.

ഈ പ്രോട്ടീൻ സപ്ലിമെൻറ് നമ്മൾ ഇപ്പോഴും വിപണിയിൽ വാങ്ങിച്ച കഴിക്കുന്ന സപ്ലിമെൻറ് തന്നെ വേണമെന്നില്ല. വണ്ണം കുറയ്ക്കുവാൻ ആയിട്ട് എന്തെങ്കിലും മരുന്നുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട് പലതരത്തിലുള്ള മരുന്നുകളും ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിൽ ചില മോഡിഫിക്കേഷൻ വരുത്തിയാൽ തന്നെ വണ്ണം കുറയ്ക്കാൻ ഒത്തിരി സഹായിക്കുന്നതാണ്. വണ്ണം കുറയ്ക്കുവാനുള്ള മരുന്നുകളും മോഡേൺ മെഡിസിൻ ലഭ്യമാണ്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ചോറ് ഉപേക്ഷിക്കുന്ന ആളുകളുണ്ട്.

ചോറു മുഴുവനായി ഉപേക്ഷിച്ചിട്ട് ചപ്പാത്തി മാത്രം കഴിച്ചാലും വണ്ണം കുറയാൻ സാധ്യത കുറവാണ് ചോറ് എന്ന് പറയുന്നതും ചപ്പാത്തി എന്ന് പറയുന്നതും കാർബോഹൈഡ്രേറ്റ് ആണ്. എപ്പോഴും നമുക്ക് ലഭിക്കുന്ന ചപ്പാത്തിയുടെ ഗോതമ്പ് പൊടി വളരെ റിഫൈൻഡ് ആയിട്ടാണ് വരുന്നത് ചോറു ഉപേക്ഷിച്ചിട്ട് ഇത്തരം ചപ്പാത്തികൾ കഴിച്ചാൽ ചോറ് കഴിക്കുന്ന കൂടുതൽ കലോറി നമ്മുടെ ശരീരത്തിലേയ്ക്ക് കടക്കും എന്നുള്ളതാണ്.

ചിലർക്ക് മധുരപലഹാരങ്ങൾ ഓട് വളരെയധികം അട്രാക്ഷൻ ഉണ്ടായിരിക്കും ചോർ ഉപേക്ഷിച്ച് ചപ്പാത്തി അപേക്ഷിച്ച് ചായ നല്ല മധുരമുള്ള ചായ കുടിച്ചാൽ പോലും നല്ല കലോറി നമ്മുടെ ശരീരത്തിലേയ്ക്ക് കടക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.