വളരെ എളുപ്പത്തിൽ വയറു കുറയ്ക്കാം, ഒട്ടും പ്രയാസമില്ലാതെ..

വയറ്റിലെ കൊഴുപ്പു നീക്കാൻ ശ്രമിക്കുന്നവർ തികച്ചും പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കുന്നത് ആകും ഏറെ നല്ലത്. ചെറുനാരങ്ങ ചില പ്രത്യേക രീതികളിൽ ഉപയോഗിക്കുന്നത് തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതാണ്. വെറും വയറ്റിലെ ചെറുചൂട് നാരങ്ങാവെള്ളം വയർ കുറയ്ക്കാൻ ഏറെ സഹായകരമായ ഒന്നാണ്.ആറു ചെറുനാരങ്ങയും ഏഴുദിവസവും അതായത് ഒരു ആഴ്ചയും ആണ് ഇതിനായി വേണ്ടത്. ആറു ചെറുനാരങ്ങയുടെ നേരാണ് ഈ പ്രത്യേക പാനീയത്തിന് വേണ്ടത്.

ഇതിനൊപ്പം എട്ട് ഗ്ലാസ് വെള്ളം അരക്കപ്പ് തേൻ കർപ്പൂര തുളസിയുടെ ഒരുപിടി ഇല എന്നിവയും ഇതിനു വേണം. ഒരു പാത്രത്തിൽ വെള്ളമെടുത്ത് തണുക്കാൻ വയ്ക്കുക പിന്നീട് ഇതിൽ പുതിനയില നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് എന്നിവ ചേർത്തിളക്കണം രണ്ട് മിനിറ്റ് ചൂടാക്കണം. ഇളം ചൂടാകുമ്പോൾ തേൻ ഇളക്കി ചേർക്കുക ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം പിന്നീട് പുറത്തെടുത്തു വയ്ക്കുക. തണുപ്പു മാറിയശേഷം ഈ പാനീയം ഐസ്ക്യൂബ് ചേർത്ത് ദിവസവും മൂന്ന് തവണയായി.

കുറേശ്ശെ വീതം കുടിക്കാം ഇത് ഏഴു ദിവസം അതായത് ഒരാഴ്ച അടിപ്പിച്ചു കുടിക്കുക.ഈ പ്രത്യേക നാരങ്ങ വെള്ളം കുടിക്കുമ്പോൾ കുടിക്കുന്ന ഒരാഴ്ചക്കാലം ഭക്ഷണത്തിന്റെ കാര്യത്തിൽ ഡയറ്റ് വേണം. രാവിലെ ഫ്രൂട്ട്സ് മാത്രമേ കഴിക്കാവൂ പലതരം പഴവർഗങ്ങൾ മധുരം ചേർക്കാതെ കഴിയ്ക്കാം. ഉച്ചയ്ക്ക് മുട്ട പുഴുങ്ങിയതും പച്ചക്കറി സാലഡും കഴിക്കാം അത്താഴത്തിന് ബദാം ആരോഗ്യകരമായ സ്നാക്സ് എന്നിവയാകാം.

ഇത് ഒരാഴ്ച അടുപ്പിച്ച് ചെയ്യുമ്പോൾ ഗുണം ലഭിക്കും അപ്പോൾ നിങ്ങളെല്ലാവരും ഈ പറയുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു നോക്കി ആരോഗ്യം നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് സാധിക്കും.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.