ഉയർന്ന പ്രഷർ ഉള്ളവരാണോ നിങ്ങളെങ്കിൽ ഉലുവയും ബദാം ഉപയോഗിച്ച് പ്രഷർ കുറയ്ക്കുവാൻ ഉള്ള വിദ്യ

ഉയർന്ന രക്തസമ്മർദ്ദം കുറിച്ച് അല്ലെങ്കിൽ ഉയർന്ന ബിപി യെക്കുറിച്ച് ഹൈപ്പര്ടെന്ഷന് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കുന്നത്. എങ്ങനെയാണ് ഉയർന്ന ബിപി നിയന്ത്രിക്കുക. അതിനുവേണ്ടി നമ്മുടെ വീട്ടിൽ തന്നെ ചെയ്യേണ്ട ടിപ്സുകൾ എന്തൊക്കെയാണ്. ആദ്യമായി എന്താണ് രക്തസമ്മർദം എന്ന് മനസ്സിലാക്കാം എന്താണ് പ്രഷർ എന്ന് നോക്കാം സാധാരണയായി ഇത് രണ്ട് അളവിനെ ആണ് സൂചിപ്പിക്കാൻ ഉള്ളത് നോർമൽ ആയിട്ടും 120 – 80 എന്നും 140 മുകളിൽ പോവുകയാണെങ്കിൽ അത് ഉയർന്ന രക്തസമ്മർദ്ദമാണ്.

സാധാരണഗതിയിൽ പുരുഷന്മാരിൽ 40 മുതൽ സ്ത്രീകളിൽ ആണെങ്കിൽ 65 വയസ്സിനു മുകളിലും ആണ് ബിപി സാധാരണയായി കൂടുതലായി കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ജീവിതസാഹചര്യങ്ങളും മാനസികപ്രശ്നങ്ങളും ടിപി സാധാരണയായി കൂടുതലായി കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പല ആളുകളിലും നമ്മുടെ ജീവിതപ്രശ്നങ്ങൾ മാനസിക സമ്മർദ്ദങ്ങളും ജോലികളുടെ തിരക്ക് കാരണവും മറ്റു ജീവിതശൈലികളും കാരണം എല്ലാം 25 വയസ്സു മുതൽ തന്നെ പ്രഷർ കാണപ്പെടുന്നുണ്ട് ടെൻഷൻ പ്രധാനമായും രണ്ട് തരത്തിലാണ്.

ഉള്ളത് ഒന്നും പ്രൈമറി ഹൈപ്പർ ടെൻഷൻ മറ്റൊന്ന് സെക്കൻഡറി ഹൈപ്പർടെൻഷൻ പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുമ്പോൾ സാവധാനം ക്രമേണ ക്രമേണ കൂടിവരുന്ന പ്രഷർ ആണ്. അതും കൂടുതലും പാരമ്പര്യം ആയിട്ട് ഉള്ളതാണ്. സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നുപറയുമ്പോൾ മറ്റു പല അസുഖങ്ങൾ കാരണം മൂലമുണ്ടാകുന്ന പ്രഷർ എന്തെങ്കിലും രോഗം ഉണ്ടാവുകയോ.

മൂലമുണ്ടാകുന്ന പ്രഷർ ആണ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.