ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മൂത്രക്കടച്ചിൽ മൂത്രപ്പഴുപ്പ് എന്നത്. സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നത് പുരുഷന്മാരിലും ചെറിയതോതിൽ കാണപ്പെടാറുണ്ട് എന്നാലും പുരുഷന്മാരെ വെച്ച് നോക്കുമ്പോൾ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത്. മൂത്രവാഹിനി കുഴലുകളിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ ആകാം.
യൂറിനറി സിസ്റ്റം നമുക്ക് വേണമെങ്കിൽ ഫിൽറ്റർ ചെയ്തതിനുശേഷം കിഡ്നിയിൽ നിന്ന്ആണ് വരുന്നത്.മൂത്രവാസിനെ കുഴലുകളിലൂടെ എത്തുന്നത് ബ്ലാഡറിലേക്കാണ്അവിടെ സ്റ്റോർ ചെയ്തു കൊടുക്കുന്നതായിരിക്കും. ശേഷം അതിന്റെ ഓപ്പണിങ് വഴി പുറത്തേക്ക് വരുന്നതായിരിക്കും. ഇതിലെ അപ്പർ യൂറിനറി ട്രാക്കിംഗ് സെക്ഷൻ അതുപോലെ ലോവർ യൂറിനറി ട്രാക്കിംഗ്ഇൻഫെക്ഷൻ ഉണ്ടാകുന്നതിനുള്ള.
സാധ്യത കൂടുതലാണ്.മൂത്രവാക്യകളും ചേർന്ന ഭാഗം അപ്പർ യൂറിനറി എന്നാണ്അതുപോലെതന്നെ മൂത്രസഞ്ചിയിൽഅതിന് ഓപ്പണിങ്ങും ആയിട്ടുള്ള ഭാഗവും ചേർന്ന് വരുന്നതാണ് ലോവർ യൂറിനറി ട്രാക്ക് എന്ന് പറയുന്നത്.കോമൺ ആയിട്ട് ഒട്ടുമിക്ക ആളുകളും കണ്ടുവരുന്നത് അതായത് ഇത്തരം ഇൻഫെക്ഷനുകൾ വരുന്നത് ലോവർ യൂറിനറി ട്രാക്കിൽ ആണ്.അതുകൊണ്ടുതന്നെ ഇത് വളരെയധികം കോമൺ ആയ ആളുകളിൽ കണ്ടു വരികയും ചെയ്യും. ഉണ്ടാകുന്ന സമയത്ത് നമ്മുടെ ശരീരം കാണിക്കുന്ന ജില്ല ലക്ഷണങ്ങളെ .
കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ശക്തമായ വേദന അനുഭവപ്പെടുന്നതായിരിക്കും. ചിലപ്പോൾ മൂത്രമൊഴിക്കുന്ന സമയത്തായിരിക്കും വേദന അല്ലെങ്കിൽവെറുതെയിരിക്കുന്ന സമയത്ത് കിടക്കുന്ന സമയത്ത് ഇത്തരത്തിൽ അടിവയറിൽ വളരെയധികം വേദന അനുഭവപ്പെടുകയും ചെയ്യുന്നതായിരിക്കും. ചില ആളുകളിൽ നടുവേദന എന്ന രീതിയിലായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..