ട്രെയിൻ തട്ടി മരിച്ച യാചകൻ സമ്പാദ്യം എത്രയാണ് എന്ന് അറിഞ്ഞാൽ ആരും ഞെട്ടും.

മുംബൈയിൽ കഴിഞ്ഞ ദിവസമാണു ട്രെയിനിടിച്ച് ഒരു യാചകൻ മരിച്ചത്. മരിച്ച യാചകരുടെ വീട് പരിശോധിക്കാനെത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങളായി തെക്കുകിഴക്കൻ മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ബിറാഡി ചന്ദ്ര ആസാദ് ആണ് ഭിക്ഷ എടുത്തിരുന്നത്.62 വയസ്സായ ആസാദിനെ ഭിക്ഷാടനം govandi റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് ആസാദ് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു മരിച്ചത്. ഇതിനു ശേഷമാണു മരിച്ച് യാചകന്റെ വീട് പരിശോധിക്കാനെത്തിയ പോലീസുകാർ ഒമ്പതരയ്ക്ക് കാഴ്ച കണ്ടത്. ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടിയിരുന്നു. കോളിംഗ് മാറ്റിയപ്പോൾ ബക്കറ്റിൽ ചാക്കുകളിലും ആയി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയാണ്. ഒരു ഡസനോളം പോലീസുകാർ എട്ടു മണിക്കൂറോളം വരുന്ന നാണയങ്ങൾ എല്ലാം തീർന്നപ്പോൾ ആകെ ഒന്ന് ദശാംശം 7 ലക്ഷം രൂപ ഉണ്ടായിരുന്നു.

ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്ക് എല്ലാം ഉണ്ടായിരുന്നു. ഇത് സ്ഥിരനിക്ഷേപമായി 8 ദിവസം ഏഴ് ലക്ഷം രൂപയും ഫേസ്ബുക്കിൽ 96000 രൂപയുടെ ബാലൻസും ഉണ്ടായിരുന്നു. ആധാർ അടക്കമുള്ള രേഖകളും ആസാദിനെ ഉണ്ടായിരുന്നു. പോലീസുകാർ പരിശോധിച്ചതിൽനിന്ന് ആസാദിനെ ആകെ സമ്പാദ്യം.

11 ദശാംശം 5 ലക്ഷത്തിലേറെ രൂപയാണെന്ന് വ്യക്തമായി. രാജസ്ഥാൻ ആണ് വിലാസമായി രേഖകളിൽ ഉള്ളത്. രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തും. വർഷങ്ങളായി ഭിക്ഷയെടുത്ത് ലഭിച്ച പണമാണ് ഇതെന്ന് പരിചയക്കാർ പറയുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.